നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്പ്ലാന്റുകളില്‍ 20% സ്റ്റോക്ക് ഉയര്‍ത്താന്‍ കല്‍ക്കരി മന്ത്രാലയംഇന്ത്യന്‍ ആഭരണ കയറ്റുമതിയിൽ കുതിപ്പ്സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം

ക്രിപ്‌റ്റോകറന്‍സികള്‍ ഇടിവ് നേരിടുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ ചൊവ്വാഴ്ച ഇടിവ് നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 2.04 ശതമാനം ഉയര്‍ന്ന് 1.14 ട്രില്യണ്‍ ഡോളറാണ്. വിപണി അളവ് 45.89 ബില്യണ്‍ ഡോളര്‍ അഥവാ 41.83 ശതമാനം.

ഡിസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 3.91 ബില്യണ്‍ ഡോളര്‍ അഥവാ 8.53 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 41.57 ബില്യണ്‍ അഥവാ 90.60 ശതമാനവും. ബിറ്റ്‌കോയിന്‍ മേധാവിത്തം 0.33 ശതമാനം താഴ്ന്ന് 46.02 ശതമാനമായി.

ബിറ്റ്‌കോയിന്‍ -27043.85 ഡോളര്‍ (2.92 ശതമാനം താഴ്ച), എഥേരിയം -1741.99 ഡോളര്‍ (1.29 ശതമാനം താഴ്ച), ബിഎന്‍ബി-310.54 ഡോളര്‍ (5.57 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.5024 ഡോളര്‍ (3.50 ശതമാനം ഉയര്‍ച്ച),കാര്‍ഡാനോ-0.3524 ഡോളര്‍ (0.84 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.07255 ഡോളര്‍ (3.60 ശതമാനം താഴ്ച), സൊലാന-20.05 ഡോളര്‍ (2.90 ശതമാനം താഴ്ച), പൊക്കോട്ട്-5.94 ഡോളര്‍ (1.90 ശതമാനം താഴ്ച), അവലാഞ്ച്-16.61 ഡോളര്‍ (1.88 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top