FINANCE

FINANCE February 3, 2023 ബജറ്റിൽ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല

തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് വിതരണം ചെയ്യുന്ന സാമൂഹ്യക്ഷേമപെന്ഷന് തുകയില്; മാറ്റമില്ല. അര്ഹരായവര്ക്ക് പ്രതിമാസം 1600 രൂപ നല്കുന്നത് അടുത്ത സാമ്പത്തിക....

FINANCE February 2, 2023 ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ മുന്നേറ്റം

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണികള്‍ വ്യാഴാഴ്ച മികച്ച തോതില്‍ മുന്നേറി. ആഗോള വിപണി മൂല്യം, ഇതെഴുതുമ്പോള്‍, 24 മണിക്കൂറില്‍ 4.16 ശതമാനം....

FINANCE February 1, 2023 ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി തിങ്കളാഴ്ച നേട്ടത്തിലായി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം ഇതെഴുതുമ്പോള്‍ 0.53 ശതമാനം ഉയര്‍ന്ന് 1.05 ട്രില്യണ്‍....

FINANCE February 1, 2023 ബജറ്റിൽ മധ്യവർ​ഗത്തിന് തലോടൽ; ആദായനികുതി വരുമാന പരിധി ഉയർത്തി

ദില്ലി: രണ്ടാം മോദി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റിൽ മധ്യവർ​ഗത്തിന് തലോടൽ. ആദായനികുതി വരുമാന പരിധി അഞ്ച് ലക്ഷത്തിൽ നിന്ന്....

FINANCE February 1, 2023 ബജറ്റിൽ ക്രിപ്റ്റോകൾക്ക് നയം പ്രഖ്യാപിച്ചേക്കും

ക്രിപ്റ്റോകറൻസികളോടുള്ള ഇന്ത്യക്കാരുടെ പ്രിയം കൂടുന്ന സമയത്ത് കേന്ദ്ര ബജറ്റിൽ ക്രിപ്റ്റോകളെ കൃത്യമായ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുന്ന നയം കേന്ദ്ര സർക്കാർ ബജറ്റിൽ....

FINANCE January 31, 2023 താഴ്ച വരിച്ച് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി വിപണി ചൊവ്വാഴ്ച നഷ്ടം വരിച്ചു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം, ഇതെഴുതുമ്പോള്‍ 24 മണിക്കൂറില്‍ 0.75....

FINANCE January 31, 2023 ഹോം ലോൺ പലിശ നിരക്കുകൾക്ക് കിഴിവുമായി എസ്ബിഐ

ദില്ലി: പൊതുമേഖലയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) അവധിക്കാല ഓഫറിന് ശേഷം “കാമ്പെയ്ൻ നിരക്കുകൾ”....

FINANCE January 30, 2023 ക്രിപ്‌റ്റോകറന്‍സികള്‍ നഷ്ടത്തില്‍

ന്യൂഡല്‍ഹി: ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി തിങ്കളാഴ്ച നഷ്ടത്തിലായി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം, ഇതെഴുതുമ്പോള്‍ 1.53 ശതമാനം താഴ്ന്ന് 1.05....

FINANCE January 30, 2023 ഉയര്‍ന്ന പലിശ ദീര്‍ഘകാലമുണ്ടാവില്ലെന്ന് ശക്തികാന്താ ദാസ്

രാജ്യത്തെ പലിശ നിരക്ക് ഉയര്‍ന്ന തോതില്‍ ഒരുപാട് കാലം നില്‍ക്കാന്‍ ഇടയില്ലെന്ന് ആര്‍ബി ഐ ഗവര്‍ണര്‍ ശക്തികാന്താ ദാസ്. പണപ്പെരുപ്പ....

FINANCE January 28, 2023 ഡിജിറ്റല്‍ വായ്പകള്‍ക്ക് ഇന്ത്യയില്‍ അതിവേഗ വളര്‍ച്ച

ന്യൂഡൽഹി: രാജ്യത്ത് അതിവേഗം വളരുന്ന സാമ്പത്തിക സാങ്കേതികവിദ്യാ വിഭാഗങ്ങളിലൊന്നാണ് ഡിജിറ്റല്‍ വായ്പ. ഇത്തരം വായ്പകളുടെ ആവശ്യകത ഇന്ന് ഇന്ത്യയില്‍ കൂടി....