ECONOMY
ന്യൂഡൽഹി: പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ സ്വീകരിച്ച അടിയന്തര നടപടികള്‍ കേന്ദ്ര സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാണ്....
ന്യൂഡൽഹി: മൂന്നു വർഷത്തിനിടെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ലാഭവീതമായി സർക്കാരിന് ലഭിച്ചത് 2.5 ലക്ഷം കോടിയിലേറെ രൂപ. ആറാം വർഷവും....
ന്യൂഡൽഹി: അതിർത്തികളിലെ കർശന പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ മാമ്പഴങ്ങൾക്ക് നേപ്പാളിലും ജപ്പാനിലും താൽക്കാലിക വിലക്ക്. മാമ്പഴങ്ങളിലെ....
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണമുള്ള ഊര്‍ജ പ്രതിസന്ധിക്ക് ഒരു ശാശ്വത പരിഹാരം കാണാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതി വീണ്ടും സജീവമാകുന്നു. ഒമാനില്‍....
ന്യൂഡൽഹി: എണ്ണ വിപണന കമ്പനികൾ വിമാന ഇന്ധനമായ എ.ടി.എഫിന്റെ വിലയിൽ 10 ശതമാനം വർദ്ധനവ് ഏർപ്പെടുത്തി. ആഭ്യന്തര വിമാനങ്ങൾക്കുള്ള ഇന്ധന....
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപഭോഗത്തില്‍ ഇടിവ്. 6.5 ശതമാനം ഇടിവാണ് ഉപഭോഗത്തില്‍ ഉണ്ടായത്. മെയ് മാസത്തിലാണ് ഇടിവുണ്ടായത്. 19.93....
ന്യൂഡൽഹി: ആഗോള വിപണിയിൽ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ നേട്ടം. 2026 സെപ്റ്റംബറിന് ശേഷവും ഇന്ത്യയിൽ നിന്നുള്ള മാംസ, മത്സ്യബന്ധന....
ന്യൂഡൽഹി: രാജ്യത്തെ പൊതു-സ്വകാര്യ മേഖലാ ബാങ്കുകളോട് ഗോള്‍ഡ് മെറ്റല്‍ ലോണുകളുടെ (GML) വിശദമായ വിവരങ്ങള്‍ അടിയന്തരമായി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര....
ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ കടൽവിഭവ കയറ്റുമതി നിലവിലുള്ള 8.5 ബില്യൺ ഡോളറിൽനിന്ന് 30 ബില്യൺ ഡോളറായി (ഏകദേശം....
ന്യൂഡൽഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വിലവർധനയ്ക്കു പിന്നാലെ ഉജ്വലയിലും കേന്ദ്ര സർക്കാർ ഉപഭോക്താക്കളെ കൈവിട്ടു. സബ്സിഡി നിരക്കിൽ നൽകിയിരുന്ന സിലിണ്ടറുകളുടെ....
