CORPORATE
ചൈനയെ കയ്യൊഴിഞ്ഞ് ഇന്ത്യയിലേക്ക് ആപ്പിൾ വരുന്നത് കൈനിറയെ തൊഴിലവസരങ്ങളുമായി. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ രാജ്യത്ത് ഏകദേശം 6 ലക്ഷം....
ന്യൂഡൽഹി: എജ്യുടെക് സ്ഥാപനമായ ബൈജൂസിനെതിരെ യുഎസ് ആസ്ഥാനമായ വായ്പാദാതാക്കൾക്ക് പിന്നാലെ നിക്ഷേപക സ്ഥാപനങ്ങളും സുപ്രീം കോടതിയെ സമീപിച്ചു. ബൈജൂസിലെ ഭരണ....
ന്യൂഡൽഹി: 88,000 കോടി രൂപയുടെ ലയന നീക്കം പരാജയപ്പെട്ടതിൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് സീ എന്റർടെയ്ൻമെന്റ്(Zee Entertainment) എന്റർപ്രൈസസും സോണി പിക്ചേഴ്സ് നെറ്റ്‍വർക്സ്(Sony....
കൊച്ചി: ഓഹരി വിലയിലെ കുതിപ്പിന്റെ കരുത്തിൽ 80,000 കോടി രൂപയുടെ വിപണി മൂല്യം നേടുന്ന ആദ്യ കേരള കമ്പനിയെന്ന(Kerala Company)....
മുംബൈ: ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓറിയന്റ് ടെക്‌നോളജീസ് ഇന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌തു. ഇഷ്യു വിലയേക്കാള്‍ 41 ശതമാനം....
കൊച്ചി: യെസ് ബാങ്ക്(Yes Bank) നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ നിക്ഷേപങ്ങളുടെ(investment growth) കാര്യത്തില്‍ 20.8 ശതമാനം വാര്‍ഷിക വളര്‍ച്ച(Anual....
ധാക്ക: സാമ്പത്തിക പ്രതിസന്ധി(Economic Crisis) കാരണം പവര്‍ കമ്പനികള്‍ക്ക്(Power Companies) ബംഗ്ലാദേശ്(Bengladesh) നല്‍കാനുള്ള കടം കുമിഞ്ഞുകൂടുകയാണ്. ധാക്കയിലേക്ക് വൈദ്യുതി വിതരണം....
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് പുതിയ ആഗോള ആസ്ഥാനവും(global headquarters) ഗവേഷണ-വികസന കേന്ദ്രവും(R&D center) തുറന്ന് ലോകത്തെ മുൻനിര വാഹന സോഫ്ട്‍വെയർ....
കോഴിക്കോട്: ലുലു മാള്‍(Lulu Mall) കോഴിക്കോട്(Kozhikode) ആരംഭിക്കുമ്പോള്‍ ഗതാഗത കുരുക്കിന്റെ പൊല്ലാപ്പുണ്ടാകില്ല. മാള്‍ വരുമ്പോള്‍ നഗരത്തില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ഗതാഗതക്കുരുക്ക്(traffic....
തൃശൂർ: പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സിന്റെ(Kalyan Jewellers) പ്രൊമോട്ടറും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ(T.S Kalyanaraman), കമ്പനിയിൽ അദ്ദേഹത്തിന്റെ....
