ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

യെ​സ് ബാ​ങ്കി​ന് 20.8 ശ​ത​മാ​നം നി​ക്ഷേ​പ വ​ള​ര്‍​ച്ച

കൊ​​​ച്ചി: യെ​​​സ് ബാ​​​ങ്ക്(Yes Bank) ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ ത്രൈ​​​മാ​​​സ​​​ത്തി​​​ല്‍ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ(investment growth) കാ​​​ര്യ​​​ത്തി​​​ല്‍ 20.8 ശ​​​ത​​​മാ​​​നം വാ​​​ര്‍​ഷി​​​ക വ​​​ള​​​ര്‍​ച്ച(Anual Growth) കൈ​​​വ​​​രി​​​ച്ചു.

ഇ​​​തോ​​​ടെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍(Investments) 2,65,072 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.

ബാ​​​ങ്കി​​​ന്‍റെ ക​​​റ​​​ന്‍റ് സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ട് അ​​​നു​​​പാ​​​തം ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ ത്രൈ​​​മാ​​​സ​​​ത്തി​​​ല്‍ 30.8 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ര്‍​ന്നി​​​ട്ടു​​​ണ്ട്.

2023-24 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ 17 ല​​​ക്ഷ​​​ത്തോ​​​ളം ക​​​റ​​​ന്‍റ്, സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ടു​​​ക​​​ളാ​​​ണു ബാ​​​ങ്ക് പു​​​തു​​​താ​​​യി ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

X
Top