AUTOMOBILE

AUTOMOBILE April 22, 2024 ചൈനയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വില കുറച്ച് ടെസ്ല

ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തെ അതികായനായ ടെസ്‌ല മേധാവി ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതിന് പിന്നാലെ, കമ്പനി ചൈനയിൽ....

AUTOMOBILE April 17, 2024 കിടിലൻ ലുക്കും പുതിയ എൻജിനുമായി ന്യൂജെൻ സ്വിഫ്റ്റ് മെയ് ആദ്യമെത്തും

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്മാതാക്കളായ മാരുതി സുസുക്കിയുടെ 2024-ലെ ആദ്യ ലോഞ്ചായി സ്വിഫ്റ്റിന്റെ മുഖംമിനുക്കിയ പതിപ്പ് എത്തുന്നു. ജാപ്പനീസ്....

AUTOMOBILE April 15, 2024 മെഴ്സിഡസ് ബെന്‍സിനു വില്പനയില്‍ റിക്കാര്‍ഡ്

കൊച്ചി: കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിൽ രാജ്യത്ത് എക്കാലത്തേയും ഉയര്‍ന്ന വില്പന നേട്ടം കൈവരിച്ച് മെഴ്സിഡസ് ബെന്‍സ്. 2023- 24 സാമ്പത്തികവര്‍ഷത്തില്‍ 18,123....

AUTOMOBILE April 15, 2024 കാർ വിൽപനയിൽ വൻ കുതിപ്പ്

ന്യൂഡൽഹി: കാർ വിൽപനയിൽ കഴിഞ്ഞ സാമ്പത്തിക വർഷം വൻ കുതിപ്പ്. 8.4% ആണ് വർധന. 2023-24 സാമ്പത്തിക വർഷം 42,18,746....

AUTOMOBILE April 11, 2024 കഴിഞ്ഞ വർഷം ഇന്ത്യൻ നിരത്തുകളിലെത്തിയത് 39.48 ലക്ഷം കാറുകൾ

മുംബൈ: കഴിഞ്ഞ സാമ്പത്തികവര്ഷം വിവിധ കമ്പനികളുടേതായി ഇന്ത്യന് നിരത്തുകളിലെത്തിയത് 39.48 ലക്ഷം കാറുകള്. ഒരു സാമ്പത്തികവര്ഷത്തെ ഏറ്റവും ഉയര്ന്ന വില്പ്പനയാണിതെന്ന്....

AUTOMOBILE April 10, 2024 എല്പിജി വാഹനങ്ങളോട് പ്രിയം കുറയുന്നു

വൈദ്യുതവാഹനങ്ങള് നിരത്തുകള് കൈയടക്കുന്ന കാലത്ത് എല്.പി.ജി. (ലിക്യുഫൈഡ് പെട്രോളിയം) ഇന്ധനമാക്കി ഓടുന്ന വാഹനങ്ങളോട് പ്രിയം കുറയുന്നു. പെട്രോള്, ഡീസല് വാഹനങ്ങളേക്കാള്....

AUTOMOBILE April 8, 2024 റെക്കാഡ് വളർച്ചയുമായി ഒല ഇലക്ട്രിക്ക്

കൊച്ചി: മാർച്ചിൽ റെക്കാഡ് വളർച്ചയുമായി ഒല ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണി കീഴടക്കുന്നു. 53,000 വാഹനങ്ങളുടെ റജിസ്‌ട്രേഷനാണ് കഴിഞ്ഞ മാസം ഒല....

AUTOMOBILE April 8, 2024 യാത്രാ വാഹനങ്ങളുടെ വില്പനയിൽ മാർച്ചിൽ വൻ കുതിപ്പ്

കൊച്ചി: മാർച്ചിൽ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ വില്പനയിൽ വൻ കുതിപ്പ് ദൃശ്യമായി. ഫെഡറേഷൻ ഒഫ് ഓട്ടോ ഡീലേഴ്‌സ് അസോസയേഷന്റെ കണക്കുകളനുസരിച്ച്....

AUTOMOBILE April 8, 2024 ഡിജിറ്റല്‍വല്‍ക്കരണം ശക്‌തിപ്പെടുത്താന്‍ സ്‌കോഡ

മുംബൈ: ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ ഭാവി വളര്‍ച്ച കൈവരിക്കാന്‍ സ്‌കോഡ ഇന്ത്യ. ഇതിനായി സ്‌കോഡ ഗിയര്‍ഹെഡ്‌സ് എന്ന എന്‍.എഫ്‌.ടി നിയന്ത്രിത ഡിജിറ്റല്‍ സംവിധാനം....

AUTOMOBILE April 7, 2024 സുരക്ഷിതത്വത്തിന് കൂടുതല്‍ കരുത്ത് നല്‍കുന്നു ഹോണ്ട കാര്‍സ് ഇന്ത്യ

ആറ് എയര്‍ബാഗുകള്‍, 3-പോയന്റ് ഇഎല്‍ആര്‍ സീറ്റ് ബെല്‍റ്റുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ സിറ്റി, എലിവേറ്റ് ഗ്രേഡുകളില്‍ ഉടനീളം....