100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ട്രാവല്‍ ഫുഡ്‌ സര്‍വീസസ്‌ ഐപിഒ ജൂലായ്‌ 3 മുതല്‍

ട്രാവല്‍ ഫുഡ്‌ സര്‍വീസസ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂലായ്‌ മൂന്ന്‌ ബുധനാഴ്‌ച തുടങ്ങും. ജൂലായ്‌ ഏഴ്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

ഇഷ്യു വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂലായ്‌ 10ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

ട്രാവല്‍ ഫുഡ്‌ സര്‍വീസസ്‌ 2000 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌.

പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളുമാണ്‌ ഒഎഫ്‌എസ്‌ വഴി ഓഹരി വില്‍പ്പന നടത്തുന്നത്‌.

വിമാനതാവളങ്ങളില്‍ ക്വിക്ക്‌ സര്‍വീസ്‌ റെസ്റ്റോറന്റ്‌, ലോഞ്ച്‌ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ്‌ ട്രാവല്‍ ഫുഡ്‌ സര്‍വീസസ്‌.

X
Top