യുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐഇന്ത്യന്‍ ധനകാര്യമേഖലയില്‍ നിക്ഷേപം ഉയര്‍ത്തി ആഗോള ബാങ്കുകള്‍രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യ

യു​​​ടി​​​ഐ ലാ​​​ര്‍​ജ് ക്യാ​​​പ് ഫ​​​ണ്ട് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​കെ ആ​​​സ്തി 13,100 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി

കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ ഇ​​​ക്വി​​​റ്റി അ​​​ധി​​​ഷ്ഠി​​​ത പ​​​ദ്ധ​​​തി​​​യാ​​​യ യു​​​ടി​​​ഐ ലാ​​​ര്‍​ജ് ക്യാ​​​പ് ഫ​​​ണ്ട് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​കെ ആ​​​സ്തി​​​ക​​​ള്‍ 13,100 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.

ആ​​​കെ 15.80 ശ​​​ത​​​മാ​​​നം സം​​​യോ​​​ജി​​​ത നേ​​​ട്ട​​​മാ​​​ണു പ​​​ദ്ധ​​​തി കൈ​​​വ​​​രി​​​ച്ച​​​ത്.

ലാ​​​ര്‍​ജ് ക്യാ​​​പ് ഓ​​​ഹ​​​രി​​​ക​​​ളി​​​ല്‍ മു​​​ഖ്യ​​​മാ​​​യി നി​​​ക്ഷേ​​​പി​​​ച്ച് നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കു​​​ന്ന രീ​​​തി​​​യാ​​​ണ് യു​​​ടി​​​ഐ ലാ​​​ര്‍​ജ് ക്യാ​​​പ് ഫ​​​ണ്ടി​​​ലു​​​ള്ള​​​ത്.

പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ള്‍ നി​​​ക്ഷേ​​​പി​​​ച്ച 10 ല​​​ക്ഷം രൂ​​​പ ഇ​​​പ്പോ​​​ള്‍ 25.35 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​ണ​​​ക്കു​​​ക​​​ള്‍ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

X
Top