Tag: technology

TECHNOLOGY August 5, 2023 ചന്ദ്രയാൻ-3ന്റെ ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമെന്ന് ഇസ്രോ; പേടകം ചാന്ദ്ര ഭ്രമണപഥത്തിൽ

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ലൂ​ണാ​ർ ഓ​ർ​ബി​റ്റ് ഇ​ൻ​സേ​ർ​ഷ​ൻ വി​ജ​യ​ക​രമെ​ന്ന് ഇ​സ്രോ അ​റി​യി​ച്ചു. ഇ​ന്ന് രാ​ത്രി....

TECHNOLOGY August 5, 2023 ചന്ദ്രയാൻ 3 നിർണായക ഘട്ടത്തിലേക്ക്; ഇന്ന് ചന്ദ്രന്‍റെ ആകര്‍ഷണ വലയത്തിൽ പ്രവേശിക്കും

ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 ഇന്ന് ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിക്കും. വൈകിട്ട് ഏഴു മണിക്കാണ് നിർണായക ഘട്ടത്തിലേക്ക്....

TECHNOLOGY August 5, 2023 എഐ കാരണം ഏറ്റവും കൂടുതല്‍‌ ജോലി നഷ്ടപ്പെടുന്നത് സ്ത്രീകള്‍ക്കെന്ന് റിപ്പോർട്ട്

ന്യൂയോര്‍ക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പുരുഷ ജീവനക്കാരുടെതിനെക്കാൾ കൂടുതൽ സ്ത്രീ ജീവനക്കാരുടെ ജോലിയെ ബാധിക്കുമെന്ന് പഠനം. ‘ജനറേറ്റീവ് എഐ ആൻഡ് ദ....

REGIONAL August 5, 2023 സ്മാർട്ട് മീറ്റർ ടെൻഡർ കെഎസ്ഇബി റദ്ദാക്കി

തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കൾക്ക് സ്വകാര്യ ഏജൻസിവഴി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ വിളിച്ച ടെൻഡർ റദ്ദാക്കി. മീറ്ററിന് 9300 രൂപയാണ് ടെൻഡറിൽവന്ന....

LAUNCHPAD August 4, 2023 രാജ്യത്താകെ ബിഎസ്എൻഎൽ 4ജി ഉടൻ

കോട്ടയം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ രാജ്യവ്യാപകമായി 4ജി സേവനം നൽകാനുള്ള നടപടികൾ അവസാന ഘട്ടത്തിൽ എത്തിച്ച് ബിഎസ്എൻഎൽ. കോർ നെറ്റ്‌വർക്, എല്ലാ....

REGIONAL August 4, 2023 ലിഥിയം ടൈറ്റനേറ്റ് ബാറ്ററിയുടെ പ്രോട്ടോടൈപ്പ് നിർമിച്ച് കേരളം

തിരുവനന്തപുരം: ഇലക്ട്രോണിക് വാഹന ഉൽപാദന രംഗത്തു വൻ മാറ്റങ്ങൾക്കു സഹായകമാകുന്ന, തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് (എൽടിഒ) ബാറ്ററിയുടെ പ്രോട്ടോടൈപ്....

CORPORATE August 3, 2023 ബൈജൂസ് തളരുമ്പോൾ നേട്ടം കൊയ്ത് ഇതര വിദ്യാഭ്യാസ ആപ്പുകൾ

തിരുവനന്തപുരം: ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന ബൈജൂസ് ലേണിംഗ് ആപ്പ് കൂപ്പുകുത്തിയതോടെ അവസരം കൊയ്ത് മറ്റ് ഓൺലൈൻ....

ECONOMY August 3, 2023 യുപിഐ പേയ്‌മെന്റുകളിൽ വൻ വർദ്ധന

ദില്ലി: രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന് (യുപിഐ) കീഴിലുള്ള ഇടപാടുകൾ ജൂലൈ മാസത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ജൂണിലെ നേരിയ....

CORPORATE July 31, 2023 ഡി സ്‌പേസ് ടെക്‌നോളജീസ് കേരളത്തിലേക്ക്

തിരുവനന്തപുരം: ഇലക്ട്രിക് വാഹന മേഖലയ്ക്കും മെഡിക്കൽ ടെക്നോളജി മേഖലയ്ക്കും മികച്ച സേവനങ്ങൾ നൽകാൻ കഴിയുന്ന, സിമുലേഷൻ ആൻഡ് വാലിഡേഷൻ മേഖലയിലെ....

GLOBAL July 29, 2023 ആഗോള ചിപ്പ് നിർമ്മാതാക്കളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന സെമി കണ്ടക്‌ടർ വ്യവസായത്തെ കേന്ദ്രീകരിച്ചുള്ള ദേശീയതല സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്‌ച ഉദ്ഘാടനം ചെയ്‌തു.....