Tag: technology
ന്യഡല്‍ഹി: ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിഷനു പിന്തുണയുമായി ചാറ്റ്.ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍എഐ. ഇതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരുമായുള്ള സംഭാഷണം തുടരുമെന്നു....
ജൂലൈ 13ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് യുപിഐ സേവനങ്ങൾ തടസ്സപ്പെടും. പുലർച്ചെ 3:00 മുതൽ 3:45 വരെയും 9:30 മുതൽ 12:45....
ന്യൂയോർക്ക്: വികസ്വരരാജ്യങ്ങൾക്കും നിർമിതബുദ്ധിയുടെ (എ.ഐ.) പ്രയോജനം ലഭ്യമാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചു. നിർമിതബുദ്ധിയുടെ ഗുണഭോക്താക്കളാകുന്ന കാര്യത്തിൽ സാമ്പത്തികമായി പിന്നാക്കം....
സോഷ്യല്‍ മീഡിയ സ്റ്റാര്‍ട്ടപ്പ് കൂ അതിന്റെ സേവനം അവസാനിപ്പിക്കുന്നു. ഏറ്റെടുക്കലിനായുള്ള നീണ്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. എക്സിന്റെ (മുമ്പ് ട്വിറ്റര്‍)....
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയും ചാറ്റ് ജിപിടി എന്ന ജനറേറ്റീവ് എഐയുടെ നിർമാതാക്കളുമായ ഓപ്പൺ എഐയുടെ ഡയറക്ടർ ബോർഡിൽ ആപ്പിളും അംഗമായേക്കും.....
കൊച്ചി: ചെറുകിട സംരംഭങ്ങൾക്കായി (എംഎസ്എംഇ) വെബ് അധിഷ്ഠിത ഡിജിറ്റൽ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്‌റ്റേറ്റ് ബാങ്ക് ഒഫ്....
കൊച്ചി: വണ്ടി നിർത്തിയിടാൻ ഇടം കാണാതെ ഇനി നഗരത്തിരക്കിൽ കറങ്ങിത്തിരിയേണ്ട. ഗതാഗത സംവിധാനത്തിലും ടൂറിസത്തിലും പുതിയ മാതൃകയായി കേരളത്തിൽ പാർക്കിങ്ങിന്....
ബെംഗളൂരു: ഓസ്ട്രേലിയൻ ഇൻ സ്പേസ് സർവീസിങ് സ്റ്റാർട്ട്അപ്പ്ആയ സ്പേസ് മെഷീൻസ് കമ്പനിയും ഐഎസ്ആർഒ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യലിമിറ്റഡും....
മുംബൈ: മൊബൈൽ ഫോൺ കയറ്റുമതിയിൽ ചൈനയും വിയറ്റ്നാമുമായുള്ള അന്തരം കുറച്ച് ഇന്ത്യ. 2024 സാമ്പത്തിക വർഷത്തെ മൊബൈൽ ഫോൺ കയറ്റുമതിയിൽ....
ന്യൂഡൽഹി: ചരിത്രത്തിലെ ഉയര്‍ന്ന കുതിപ്പിനുശേഷം ജൂണിലെ യുപിഐ ഇടപാടുകളില്‍ നേരിയ ഇടിവ്. 20.45 ട്രില്യണ്‍ രൂപ മൂല്യമുള്ള 14.04 ബില്യണ്‍....
