Tag: stock market

STOCK MARKET February 14, 2024 ബിറ്റ്‌കോയിന്‍ 50,000 ഡോളറിലെത്തി

ഈ വര്‍ഷം അവസാനത്തോടെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണു ബിറ്റ്‌കോയിന്റെ മുന്നേറ്റത്തിനു കാരണം. അതോടൊപ്പം യുഎസ്....

CORPORATE February 14, 2024 അകുംസ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: അകുംസ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി)....

CORPORATE February 14, 2024 വിപണി മൂല്യം 20 ലക്ഷം കോടി പിന്നിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്സ് ഇന്ഡസ്ട്രീസ് 20 ലക്ഷം കോടി വിപണി മൂല്യം മറികടന്ന ആദ്യ ഇന്ത്യന് കമ്പനിയായി. ഓഹരി....

STOCK MARKET February 13, 2024 യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ടിന്‍റെ ആകെ ആസ്തി 25,100 കോടി രൂപ

കൊച്ചി: യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 25,100 കോടി രൂപ കടന്നതായി 2024 ജനുവരി....

STOCK MARKET February 13, 2024 മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപ താത്പര്യം ഏറുന്നു

കൊച്ചി: രാജ്യത്തെ ഓഹരി അധിഷ്ഠിത മ്യൂച്ച്വൽ ഫണ്ടുകളിൽ ജനുവരിയിൽ മാത്രം ഈ മേഖലയിൽ 21,780.5 കോടി രൂപയുടെ നിക്ഷേപം. ഓഹരി....

STOCK MARKET February 13, 2024 ഗോള്‍ഡ് പ്ലസ് ഗ്ലാസ് ഇന്ഡസ്ട്രി ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: ക്രിസില്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫ്ലോട്ട് ഗ്ലാസ് നിര്‍മ്മാതാക്കളായ ഗോള്‍ഡ് പ്ലസ് ഗ്ലാസ് ഇന്‍ഡസ്ട്രി ലിമിറ്റഡ്....

CORPORATE February 13, 2024 എൽഐസി തിളങ്ങുന്നു

രാജ്യത്തെ ഏറ്റവും വലിയ ഐ പി ഒയുമായി വന്ന എൽഐസിക്ക് നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കുന്നില്ല. ആങ്കർ നിക്ഷേപകർക്കുള്ള മുപ്പത്....

CORPORATE February 9, 2024 എസ്ബിഐ വിപണി മൂല്യം ആദ്യമായി ആറ് ലക്ഷം കോടി രൂപ കവിഞ്ഞു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) വിപണി മൂല്യം ആദ്യമായി ആറ് ലക്ഷം കോടി....

STOCK MARKET February 9, 2024 എല്‍ഐസി ഓഹരി വില 1,120 പിന്നിട്ടു

മൂന്നാംപാദ പ്രവര്ത്തന ഫലങ്ങള് പുറത്തുവരാനിരിക്കെ ലൈഫ് ഇന്ഷുറന്സ് കോര്പറേഷന്റെ (എല്.ഐ.സി) ഓഹരി വിലയില് കുതിപ്പ്. 1,120 രൂപയെന്ന റെക്കോഡ് നിലവാരത്തിലാണ്....

STOCK MARKET February 9, 2024 ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ വരവ് 22 മാസത്തെ ഉയര്‍ച്ചയില്‍

മുംബൈ: ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളില്‍ ജനുവരിയിൽ എത്തിയത് ഏകദേശം രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വരവ്. 21,780 കോടി....