Tag: south indian bank

CORPORATE July 16, 2024 ഡോ​ൾ​ഫി​ ​ജോ​സ് ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക് ​എ​ക്‌​സി​ക്യൂ​ട്ടി​​​വ് ​ഡ​യ​റ​ക്ടർ

കൊ​ച്ചി​:​ ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക് ​എ​ക്‌​സി​ക്യൂ​ട്ടിവ് ​ഡ​യ​റ​ക്ട​റാ​യി​ ​ഡോ​ൾ​ഫി​ ​ജോ​സ് ​നി​യ​മി​ത​നാ​യി.​ ​ ബാ​ങ്കിം​ഗ് ​രം​ഗ​ത്ത് 25​ ​വ​ർ​ഷ​ത്തെ​ ​അ​നു​ഭ​വ​....

FINANCE June 19, 2024 വായ്പാ പലിശനിരക്ക് കുറച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്

തൃശൂര്‍: പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്ഐബി) വായ്പകളുടെ അടിസ്ഥാന പലിശനിരക്കുകളിലൊന്നായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്‍ഡ്....

CORPORATE June 15, 2024 നൂതന ബാങ്കിങ് സേവനങ്ങൾക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന് നാല് അവാർഡുകൾ

കൊച്ചി: ബാങ്കിങ് സേവനങ്ങളിൽ നവീന ആശയങ്ങൾ നടപ്പിലാക്കിയതിന് സൗത്ത് ഇന്ത്യൻ ബാങ്കിന് ഇൻഫോസിസ് ഫിനാക്കിളിന്റെ ഇന്നവേഷൻ അവാർഡ് ലഭിച്ചു. നൂതന....

FINANCE May 28, 2024 എസ്ഐബി ആശിർവാദ് ഭവന വായ്‌പ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: കുറഞ്ഞ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഉതകുന്ന ‘എസ്ഐബി ആശിർവാദ്’ ഭവന വായ്പ സ്കീം പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്.....

CORPORATE February 24, 2024 അവകാശ ഓഹരി ഇഷ്യുവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: 1151 കോടി രൂപയുടെ മൂലധന സമാഹരണ ലക്ഷ്യവുമായി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് അവകാശ ഓഹരി ഇഷ്യു. ഓഹരി....

CORPORATE January 20, 2024 സൗത്ത് ഇന്ത്യൻ ബാങ്കിന് അറ്റാദായം 305.36 കോടി

കൊച്ചി: സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിനു മികച്ച അറ്റാദായം; 197.19 % വാർഷിക വർധനയോടെ 305.36....

CORPORATE December 29, 2023 അവകാശ ഓഹരികളിറക്കാൻ സൗത്ത് ഇന്ത്യന്‍ ബാങ്ക്

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് അവകാശ ഓഹരികളിറക്കി 1,750 കോടി രൂപ സമാഹരിക്കും. ഇതിന്....

CORPORATE October 19, 2023 സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ അറ്റാദായത്തില്‍ 23.2% വള‍‍ര്‍ച്ച

കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ അറ്റാദായം ജൂലൈ-സെപ്റ്റംബർ പാദത്തിൽ 23.2 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 275....

CORPORATE October 2, 2023 സൗത്ത് ഇന്ത്യൻ ബാങ്ക് മേധാവിയായി പിആർ ശേഷാദ്രി ചുമതലയേറ്റു

തൃശൂർ: മുൻനിര സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി പിആർ ശേഷാദ്രി....

CORPORATE July 21, 2023 സൗത്ത് ഇന്ത്യന്‍ ബാങ്കിന് 202.35 കോടി രൂപ അറ്റാദായം

കൊച്ചി: 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 202.35 കോടി രൂപ അറ്റാദായം നേടി. മുന്‍....