Tag: reliance jio

CORPORATE January 20, 2024 ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാൻഡ് ജിയോ തന്നെ

കൊച്ചി: റിലയൻസിന്റെ ടെലികോം കമ്പനിയായ ജിയോ ഏറ്റവും ശക്തമായ ഇന്ത്യൻ ബ്രാൻഡായി തുടരുന്നുവെന്ന് ബ്രാൻഡ് ഫിനാൻസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്.....

CORPORATE January 17, 2024 ശ്രീലങ്കയിൽ 4,000 കോടിയുടെ നിക്ഷേപവുമായി മുകേഷ് അംബാനി

കൊളംബോ: ശ്രീലങ്കൻ ടെലികോം വ്യവസായത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചു റിലയൻസ് ഇൻഡസ്ട്രീസ്. ശ്രീലങ്കൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ശ്രീലങ്ക ടെലികോം....

NEWS January 15, 2024 ജിയോയും എയര്‍ടെലും താമസിയാതെ അണ്‍ലിമിറ്റഡ് 5ജി ഓഫര്‍ പിന്‍വലിച്ചേക്കും

മുംബൈ: ഉപഭോക്താക്കള്ക്ക് നല്കിവരുന്ന പരിധിയില്ലാത്ത 5ജി ഡാറ്റ പ്ലാനുകള് റിലയന്സ് ജിയോയും ഭാരതി എയര്ടെലും താമസിയാതെ പിന്വലിച്ചേക്കുമെന്ന് റിപ്പോര്ട്ട്. 2024....

LAUNCHPAD January 15, 2024 റിലയന്‍സ് ജിയോ എയര്‍ഫൈബര്‍ സേവനങ്ങള്‍ കേരളത്തിലുടനീളം ഇന്ന് മുതല്‍

കൊച്ചി: ഇന്ന് മുതല് കേരളത്തിലുടനീളം എയര് ഫൈബര് സേവനങ്ങള് വ്യാപിപ്പിക്കുമെന്ന് റിലയന്സ് ജിയോ. കേരളത്തില് തിരുവനന്തപുരം നഗരത്തില് മാത്രമായിരുന്നു ഇത്....

REGIONAL January 8, 2024 കേരളത്തിലെ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ ഇടിവ്

കൊച്ചി: കേരളത്തിലെ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയപ്പോഴും ജിയോയ്ക്ക് വളർച്ച. കേരളത്തിൽ, 2022 ഒക്ടോബർ മുതൽ 2023 ഒക്ടോബർ....

TECHNOLOGY January 3, 2024 റിലയൻസ് ജിയോയുടെ ഉപഗ്രഹ ഇന്റര്നെറ്റിന് ഈ മാസം അനുമതി ലഭിച്ചേക്കും

മുംബൈ: റിലയന്സ് ജിയോയുടെ രാജ്യത്ത് ഉപഗ്രഹ-അധിഷ്ടിത ഗിഗാബിറ്റ് ഫൈബര് സേവനങ്ങള് ആരംഭിക്കുന്നതിനുള്ള അനുമതി ഈ മാസം ലഭിച്ചേക്കും. ഇന്ത്യന് നാഷണല്....

CORPORATE December 22, 2023 ടെലികോം വിപണി കയ്യടക്കി റീലയൻസ് ജിയോ

മുംബൈ: ജിയോയ്ക്ക് 34.7 ലക്ഷം പുതിയ വരിക്കാർ. കേരളത്തിൽ മാത്രം ഒറ്റ മാസം കൊണ്ട് 82,000 വരിക്കാരുമായി ആണ് ജിയോയുടെ....

CORPORATE December 5, 2023 ജിയോയും എയർടെല്ലും കുതിപ്പിന്റെ പാതയിലെന്ന് മൂഡീസ്

മുംബൈ: റിലയൻസ് ഇൻഡസ്ട്രിസ്ന്റെ സഹ സ്ഥാപനമായ ജിയോ ഇൻഫോകോം ഭാരതി എയർടെൽ എന്നിവ 2024 ൽ ഏകദേശം 10 ശതമാനം....

LAUNCHPAD November 21, 2023 കേരളത്തില്‍ എയര്‍ഫൈബര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ട് ജിയോ

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈല് ഡാറ്റ ശൃംഖലയായ റിലയന്സ് ജിയോ കേരളത്തില് എയര് ഫൈബര് സേവനങ്ങള്ക്ക് തുടക്കമിട്ടു.....

TECHNOLOGY November 18, 2023 ‘ക്ലൗഡ് ലാപ്‌ടോപ്പ്’ അവതരിപ്പിക്കാൻ റിലയൻസ് ജിയോ

മുംബൈ: ടെലികോമിന് പിന്നാലെ പിസി വിപണിയെ പിടിച്ചുകുലുക്കാനാണ് റിലയൻസ് ജിയോയുടെ അടുത്ത നീക്കമെന്ന് റിപ്പോർട്ട്. ഏകദേശം 15,000 രൂപയ്ക്ക് ഒരു....