ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാൻഡ് ജിയോ തന്നെ

കൊച്ചി: റിലയൻസിന്റെ ടെലികോം കമ്പനിയായ ജിയോ ഏറ്റവും ശക്തമായ ഇന്ത്യൻ ബ്രാൻഡായി തുടരുന്നുവെന്ന് ബ്രാൻഡ് ഫിനാൻസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. ബ്രാൻഡ് ഫിനാൻസിന്റെ പുതിയ റാങ്കിംഗിലും ജിയോ ആദ്യ സ്ഥാനം നിലനിറുത്തി.

വീചാറ്റ്, യൂട്യൂബ്, ഗൂഗിൾ, ഡെലോയിറ്റ്, കൊക്ക കോള, നെറ്റ്ഫ്ലിക്‌സ് എന്നിവ മുൻ നിരയിലുള്ള 2024ലെ പട്ടികയിൽ ജിയോ 17ാം സ്ഥാനം നേടി.

പട്ടികയിൽ എൽഐസി 23ാം സ്ഥാനത്തും എസ്ബിഐ 24ാം സ്ഥാനത്തുമാണ്.

X
Top