Tag: news

ECONOMY October 5, 2024 ഇന്ത്യയിലാദ്യമായി ഒറ്റക്കപ്പലിൽനിന്ന് 10330 കണ്ടെയ്നറുകൾ കൈമാറ്റം ചെയ്ത് വിഴിഞ്ഞം

തിരുവനന്തപുരം: ഒരു കപ്പലിൽനിന്ന് 10330 കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖത്തിന് റെക്കോഡ് നേട്ടം. രാജ്യത്തെ തുറമുഖങ്ങളിൽ തന്നെ ഒരു....

CORPORATE October 5, 2024 വായ്പയിലും നിക്ഷേപത്തിലും മികച്ച നേട്ടം കൈവരിച്ച് ഇസാഫ് ബാങ്ക്; പുതുതായി 5.7 ലക്ഷം ഇടപാടുകാർ

തൃശൂർ: ഇസാഫ് ബാങ്ക് നടപ്പുവർഷത്തെ (2024-25) സെപ്റ്റംബർ പാദത്തിൽ കൈവരിച്ചത് വായ്പയിലും നിക്ഷേപത്തിലും മികച്ച നേട്ടം. മൊത്തം വായ്പകൾ മുൻവർഷത്തെ....

TECHNOLOGY October 5, 2024 പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്; സ്റ്റാറ്റസ് റീഷെയര്‍ ചെയ്യാം, മറ്റൊരാളെ മെന്‍ഷന്‍ ചെയ്യാം

തിരുവനന്തപുരം: പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ ഒരുപടി മുന്നിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പിലേക്ക് അടുത്ത നിര അപ്‌ഡേറ്റുകള്‍ വരുന്നു. സ്റ്റാറ്റസുകള്‍....

ECONOMY October 5, 2024 പുനരുപയോഗ ഊർജ മേഖലയിൽ വിപ്ലവത്തിന് കേരളം; ബാറ്ററിയിൽ വൈദ്യുതി സംഭരിച്ച് ഉപയോഗം ‘ബെസ്’ ഒരുക്കുന്നു, പിപിപി മാതൃകയിൽ പ്രത്യേക നിർവഹണ ഏജൻസി രൂപീകരിക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തു പലയിടങ്ങളിലായി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സ്ഥാപിക്കുന്നതിനു കമ്പനിക്കു കീഴിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) പ്രത്യേക....

HEALTH October 5, 2024 കിം​സ് ഗ്രൂ​പ്പി​ന്‍റെ കേ​ര​ള​ത്തി​ലെ ആ​ദ്യ ആ​ശു​പ​ത്രി ക​ണ്ണൂ​രി​ൽ

ക​ണ്ണൂ​ർ: ചി​കി​ത്സാ​രം​ഗ​ത്ത് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ കൃ​ഷ്ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ന്‍റെ (കിം​സ്) കേ​ര​ള​ത്തി​ലെ....

ECONOMY October 5, 2024 സെപ്‌റ്റംബറില്‍ എഫ്‌ഐഐകള്‍ നിക്ഷേപിച്ചത്‌ 57,359 കോടി രൂപ

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 57,359 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഈ മാസം 27 വരെ....

TECHNOLOGY October 5, 2024 എക്സിൽ 200 മില്യൺ ഫോളോവേഴ്സുമായി മസ്ക്

എക്സിൽ 20 കോടിയോളം ഫോളോവേഴ്സിനെ സ്വന്തമാക്കി ടെസ്ല സിഇഓ ഇലോൺ മസ്ക്. 131.9 മില്യൺ ഫോളോവേഴ്സുമായ് യു.എസ് മുൻ പ്രസിഡന്റ്....

ECONOMY October 5, 2024 ആദായ നികുതി വകുപ്പ് അയച്ച 90,000 നികുതി പുനർമൂല്യനിർണയ നോട്ടീസുകൾ ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി: നികുതി സംബന്ധിച്ച പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിന് ആദായ നികുതി വകുപ്പ് അയച്ച 90,000 നികുതി പുനർമൂല്യനിർണയ നോട്ടീസുകൾ ശരിവെച്ച് സുപ്രീം....

AUTOMOBILE October 5, 2024 കുറഞ്ഞ വിലയിലെത്തുന്ന കിയയുടെ വൈദ്യുത കാര്‍ അടുത്തവര്‍ഷം അവതരിപ്പിച്ചേക്കും

മുംബൈ: അടുത്ത വർഷം ആദ്യത്തോടെ കുറഞ്ഞ വിലയില്‍ വൈദ്യുത കാർ അവതരിപ്പിക്കാൻ പദ്ധതിയുമായി കിയ ഇന്ത്യ. കമ്പനി മാനേജിങ് ഡയറക്ടറും....

GLOBAL October 5, 2024 ഇറാൻ- ഇസ്രയേൽ പോരിൽ ഇന്ധന വില കുത്തനെ ഉയർന്നേക്കുമെന്ന് ആശങ്ക

ദില്ലി: ഇസ്രായേലിനെ ഭീതിയിലാഴ്ത്തി ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ഇറാന്‍റെ എണ്ണ....