Tag: news

CORPORATE September 13, 2022 19 കേന്ദ്രസ്ഥാപനങ്ങൾ കൂടി ലാഭപാതയിൽ

ന്യൂഡൽഹി: നഷ്‌ടത്തിലായിരുന്ന 19 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭപാതയിലേറിയെന്ന് 2020-21ലെ പബ്ളിക് സെക്‌ടർ എന്റർപ്രൈസസ് സർവേ റിപ്പോർട്ട്. റിഫൈനറി,....

AUTOMOBILE September 13, 2022 ഇലക്ട്രിക് ഹൈവേകള്‍ വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്ഹി: രാജ്യത്ത് ഇലക്ട്രിക് ഹൈവേകള് വികസിപ്പിക്കാന് സര്ക്കാര് പദ്ധതിയിടുന്നതായി കേന്ദ്ര സര്ക്കാര്. സൗരോര്ജ്ജ അധിഷ്ഠിത വൈദ്യുത ദേശീയപാതകളാണ് (electric highways)....

REGIONAL September 12, 2022 അരി വില കുത്തനെ ഉയർന്നേക്കും

ഡൽഹി: വരും ദിനങ്ങളിൽ രാജ്യത്തെ കാത്തിരിക്കുന്നത് അരി വിലയിൽ വലിയ വർധനവ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് സാഹചര്യം വലിയ പ്രതിസന്ധി....

NEWS September 12, 2022 രാജ്യത്തെ ഇന്ധന വില്പനയിൽ 6.1% വളർച്ച

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് ജൂലായിൽ 2021 ജൂലായേക്കാൾ 6.1 ശതമാനം വർദ്ധിച്ചുവെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ളാനിംഗ്....

ECONOMY September 12, 2022 നികുതി വരുമാനത്തിൽ കുതിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മൊത്തം പ്രത്യക്ഷ നികുതിവരുമാനം നടപ്പുസാമ്പത്തികവർഷം (2022-23) ഏപ്രിൽ ഒന്നുമുതൽ സെപ്‌തംബർ എട്ടുവരെയുള്ള കാലയളവിൽ മുൻവർഷത്തെ സമാനകാലത്തേക്കാൾ 35.5....

ECONOMY September 12, 2022 ഇ-വേ ബില്ലുകളിൽ റെക്കാഡ് വർദ്ധന

കൊച്ചി: രാജ്യത്ത് സമ്പദ്‌പ്രവർത്തനങ്ങൾ മികച്ച ഉണർവിലെന്ന് വ്യക്തമാക്കി ആഗസ്‌റ്റിൽ ഇ-വേ ബില്ലുകളിലുണ്ടായത് റെക്കാഡ് വർദ്ധന. ചരക്കുനീക്കത്തിന് മുന്നോടിയായി ജി.എസ്.ടി പോർട്ടലിൽ....

ECONOMY September 12, 2022 ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിൽ അഭിനന്ദനവുമായി ഐഎംഎഫ് മേധാവി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച്‌ ഐഎംഎഫ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവ. കൊറോണ മഹാമാരിക്കിടെ ഇന്ത്യനടത്തിയ സാമ്പത്തിക വീണ്ടെടുപ്പിനാണ് ക്രിസ്റ്റലീന....

REGIONAL September 12, 2022 സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: ഓണാഘോഷം തീര്‍ന്നതിന് പിന്നാലെ ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന അവസ്ഥയിൽ സംസ്ഥാന ഖജനാവ്. കടമെടുപ്പ് സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയതിനാൽ കേരളം ട്രഷറി....

GLOBAL September 12, 2022 ആഗോള വളർച്ചയെ നിയന്ത്രിക്കുന്ന പവർഹൗസാകും ഇന്ത്യ: പീയുഷ് ഗോയൽ

ലോസ് ആഞ്ചൽസ്: ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടക്കുന്ന അടിസ്ഥാന മാറ്റങ്ങൾ 2047ൽ വികസിത രാജ്യങ്ങളുടെ പട്ടികയിൽ....

ECONOMY September 12, 2022 ഇന്ത്യൻ സാമ്പത്തികമേഖലയിലും ചൈനീസ് കടന്നുകയറ്റം

മുംബൈ: ഇന്ത്യൻ സാമ്പത്തികരംഗത്ത് വൻ ചൈനീസ് കടന്നുകയറ്റം. ഫിനാൻഷൽ ഇന്‍റലിജൻസ് യൂണിറ്റ് ( എഫ് ഐയു) ഉൾപ്പെടെയുള്ള രാജ്യത്തെ നീരീക്ഷണ....