Tag: news

NEWS January 3, 2023 ബജറ്റ് സമ്മേളനം: രണ്ടാം ഭാഗം പുതിയ പാർലമെന്റ് മന്ദിരത്തിൽ

ദില്ലി: കേന്ദ്ര ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം പുതിയ പാർലമെന്റ് മന്ദിരത്തിൽ നടത്താൻ സാധ്യത. സഭ ചേരുന്ന മാർച്ചിൽ പുതിയ....

GLOBAL January 3, 2023 കാനഡയിൽ വിദേശികൾക്ക് വീട് വാങ്ങാൻ വിലക്ക്

കോവിഡ് ആരംഭിച്ചതുമുതൽ വീടുകളുടെ വിലയിലുണ്ടായ വർദ്ധനവിനെ തുടർന്ന് വിദേശികൾ റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വണങ്ങുന്നതിനെ വിലക്കി കാനഡ. നിരോധനം ഞായറാഴ്ച മുതൽ....

NEWS January 3, 2023 ട്രാഫിക് നിയമലംഘനത്തിന് 2022ല്‍ 96 ലക്ഷം കേസുകള്‍

ബെംഗളൂരു: വിവിധ ഗതാഗത നിയമലംഘനങ്ങള്ക്ക് കഴിഞ്ഞവര്ഷം നഗരത്തില് 96, 10,874 കേസുകളെടുത്തതായി ട്രാഫിക് പോലീസ്. ഇവയില് ഭൂരിഭാഗവും പിഴചുമത്തിയ കേസുകളാണ്.....

REGIONAL January 3, 2023 സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ഇ-ഫയല്‍ മാത്രം

തിരുവനന്തപുരം: ഈ മാസത്തോടെ സെക്രട്ടേറിയറ്റിലെ മാതൃകയില് സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയല് നീക്കം പൂര്ണമായി ഇ-ഓഫീസ് വഴിയാക്കും. സര്ക്കാര് വകുപ്പുകള്....

NEWS January 3, 2023 2024 അവസാനത്തോടെ അമേരിക്കയിലേതിനെക്കാള്‍ മികച്ച റോഡുകള്‍ ഇന്ത്യയില്‍ ഒരുങ്ങും: നിതിന്‍ ഗഡ്കരി

മുംബൈ-നാഗ്പുര് എക്സ്പ്രസ് ഹൈവേയാണ് ഇന്ത്യയില് അടുത്തിടെ തുറന്ന ഏറ്റവും മികച്ച റോഡുകളിലൊന്ന്. 120 മീറ്റര് വീതിയും 22.5 മീറ്റര് വീതിയുള്ള....

REGIONAL January 2, 2023 സ്‌പേസ് പാർക്ക് ഇനി കെ–സ്‌പേസ്

തിരുവനന്തപുരം: കേരള സ്‌പേസ് പാർക്കിനെ കെ – സ്‌പേസ് എന്ന പേരിൽ സൊസൈറ്റിയായി റജിസ്റ്റർ ചെയ്യാൻ മന്ത്രിസഭാ തീരുമാനം.തിരുവിതാംകൂർ –....

REGIONAL January 2, 2023 ശബരിമല വിമാനത്താവളം: ലക്ഷ്യമിടുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേ

തിരുവനന്തപുരം: ശബരിമല ഗ്രീന്ഫീല്ഡ് വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂവകുപ്പ് പുതുക്കിയ ഉത്തരവിറക്കി. കോട്ടയം ജില്ലയില് കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്,....

ECONOMY January 2, 2023 ബഡ്ജറ്റിൽ സ്വർണ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് വാണിജ്യ മന്ത്രാലയം

ന്യൂഡൽഹി: രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയും ഉത്പാദനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വരുന്ന ബഡ്ജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാൻ വാണിജ്യ....

ECONOMY January 2, 2023 2047ൽ ഇന്ത്യ 40 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയാകുമെന്ന് മുകേഷ് അംബാനി

ന്യൂഡൽഹി: 2047ൽ ഇന്ത്യ 40 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 5000 വർഷത്തെ ചരിത്രമുള്ള....

STARTUP January 2, 2023 സ്റ്റാർട്ട് അപ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത സംരംഭത്തിന് പുരസ്കാരം

കൊച്ചി: പോയ വർഷത്തെ ലോകത്തെ ഏറ്റവും മികച്ച ഗൂഗിൾ പ്ലേസ്റ്റോർ ആപ്പുകളിൽ ഒന്നായി കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പായ റിയാഫൈ ടെക്‌നോളജിയുടെ....