Tag: news

ECONOMY December 3, 2022 പരിധി വിട്ട് സംസ്ഥാനങ്ങൾ കടം എടുക്കുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും പരിധി വിട്ട് കടം എടുക്കുന്നതായി റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി റിസർവ് ബാങ്കിനെ....

CORPORATE December 3, 2022 അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ എൽഐസിക്ക് വൻ നിക്ഷേപം

ന്യൂഡൽഹി: അദാനി ഗ്രൂപ് കമ്പനികളിൽ പൊതുമേഖല സ്ഥാപനമായ എൽ.ഐ.സിയുടെ നിക്ഷേപത്തിൽ വൻവളർച്ച. വിശ്വാസപൂർവം നിക്ഷേപിക്കാൻ പൊതുജനങ്ങളും മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളും....

LAUNCHPAD December 2, 2022 മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ സെമിനാർ ശനിയാഴ്ച

കൊല്ലം: മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ “ഇറച്ചി സംസ്കരണത്തിന്റെ പ്രാധാന്യവും മൂല്യ വർദ്ധിത ഇറച്ചി സംസ്കരണത്തിലെ നൂതന പ്രവണതകളും ”....

AUTOMOBILE December 2, 2022 റെക്കോര്‍ഡ് വില്‍പന രേഖപ്പെടുത്തി വാര്‍ഡ് വിസാര്‍ഡ്

കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ ജോയ് ബൈക്കിന്റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍ ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്,....

REGIONAL December 2, 2022 എഐ ക്യാമറകള്‍ സ്ഥാപിച്ചിട്ട് എട്ടുമാസമായിട്ടും ഇതുവരെ ഉദ്ഘാടനം നടന്നില്ല

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് (എ.ഐ.) ക്യാമറകള് സ്ഥാപിച്ചിട്ട് എട്ടുമാസമായെങ്കിലും ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. ആകെ സ്ഥാപിച്ച 726 ക്യാമറകള്ക്കായി....

ENTERTAINMENT December 2, 2022 ഇന്ത്യയില്‍ നിന്ന് മാത്രം 150 കോടി നേടി ദൃശ്യം 2

അജയ് ദേവ്ഗണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദൃശ്യം 2 ന് ഗംഭീര വരവേല്പ്പ്. ആഭ്യന്തര ബോക്സ് ഓഫീസില് നിന്ന് മാത്രം....

CORPORATE December 2, 2022 ഹരിത ബിസിനസിലേക്ക് ചുവട് വയ്ക്കാനൊരുങ്ങി ഐഒസി

ബദല്‍ എനര്‍ജി ബിസിനസുകള്‍ക്കായി പുതിയ കമ്പനി സ്ഥാപിക്കാന്‍ ഒരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയായ ഇന്ത്യന്‍ ഓയില്‍....

TECHNOLOGY December 2, 2022 രാജ്യത്ത് മൊബൈല്‍ കണക്ഷനുകളുടെ പകുതിയിലധികവും 5ജി ആകും

2028 അവസാനത്തോടെ ഇന്ത്യയിലെ മൊത്തം മൊബൈല്‍ കണക്ഷനുകളുടെ പകുതിയിലധികവും 5ജി ആകുമെന്ന് എറിക്സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ട്. 2024-ല്‍ 930 ദശലക്ഷം....

CORPORATE December 2, 2022 ഇന്ത്യയിലെ ഗവേഷണവിഭാഗം ശക്തമാക്കാന്‍ സാംസങ്

ഇന്ത്യയിലെ ഗവേഷണവിഭാഗം ശക്തിപ്പെടുത്താന് കൊറിയന് കമ്പനിയായ സാംസങ്. ഇതിന്റെഭാഗമായി ഐ.ഐ.ടി.കളില് നിന്നും മുന്നിര എന്ജിനിയറിങ് ഇന്സ്റ്റിറ്റ്യൂട്ടുകളില് നിന്നുമായി 1,000 പേരെ....

NEWS December 2, 2022 ലോറി വ്യവസായം ഗുരുതര പ്രതിസന്ധിയില്‍

ഒരിക്കല് ടോപ്പ് ഗിയറില് പറന്ന ലോറി വ്യവസായം ഇപ്പോള് റിവേഴ്സ് ഗിയറില്. വര്ധിച്ച നികുതിയും ഭീമമായ ഇന്ഷുറന്സ് തുകയും തൊഴിലില്ലായ്മയും....