Tag: news

TECHNOLOGY December 2, 2022 വിമാനത്താവളത്തിനടുത്ത് 5ജി ടവർ വിലക്കി

ന്യൂഡൽഹി: വിമാനത്താവളങ്ങളുടെ സമീപം നിശ്ചിത ഫ്രീക്വൻസിയിലുള്ള 5ജി ടവറുകൾ സ്ഥാപിക്കുന്നത് കേന്ദ്ര ടെലികോം വകുപ്പ് വിലക്കി. സർക്കാർ നിർദേശം വന്നതിനു....

CORPORATE December 2, 2022 സാമൂഹിക ഉത്തരവാദിത്ത ഫണ്ട്: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് റിലയൻസ്

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാമുഹിക ഉത്തരവാദിത്ത ഫണ്ട്(സി.എസ്.ആർ) ചെലവഴിക്കുന്ന കമ്പനി റിലയൻസാണെന്ന് റിപ്പോർട്ട്. സി.എസ്.ആറുമായി ബന്ധപ്പെട്ട ബർഗണ്ടി പ്രൈവറ്റ്....

ECONOMY December 2, 2022 ഇന്ത്യ പണപ്പെരുപ്പം നന്നായി കൈകാര്യം ചെയ്യുന്നുണ്ട്: നിര്‍മ്മല സീതാരാമന്‍

ന്യൂഡൽഹി: റഷ്യ-ഉക്രെയ്ന്‍ യുദ്ധം, കോവിഡില്‍ നിന്ന് കരകയറുന്ന സമ്പദ് വ്യവസ്ഥ, സങ്കീര്‍ണ്ണമായ വിതരണ തടസ്സങ്ങള്‍, ഉയര്‍ന്ന പണപ്പെരുപ്പം തുടങ്ങി വിവധ....

REGIONAL December 2, 2022 തിരിച്ചുവരവിന്റെ പാതയില്‍ കേരള ടൂറിസം

തിരുവനന്തപുരം: കേരളം സന്ദര്ശിച്ച ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില് റെക്കോര്ഡ് വര്ധനവ്. മുന് വര്ഷത്തെ വെച്ച് നോക്കുമ്പോള് ഈ വര്ഷത്തിന്റെ ആദ്യ....

ECONOMY December 2, 2022 ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നെന്ന് പഠനം

ന്യൂഡല്ഹി: നഗരവത്കരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ മധ്യവര്ഗത്തിന്റെ വ്യാപ്തി വര്ധിക്കുന്നെന്ന് പഠനം. മധ്യവര്ഗ കുടുംബങ്ങളുടെ വളര്ച്ചയില് രാജ്യത്ത് മുന്നിലുള്ളത് മലപ്പുറമാണെന്നും ഗവേഷണ....

ECONOMY December 2, 2022 രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില്‍പ്പന ഉയര്‍ന്നു

ന്യൂഡൽഹി: നവംബറില്‍ ഇന്ത്യയിലെ പെട്രോള്‍ വില്‍പ്പന 11.7 ശതമാനം ഉയര്‍ന്ന് 2.66 ദശലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം....

ECONOMY December 2, 2022 സിമന്റ് വില വർദ്ധിപ്പിക്കാൻ നിർമ്മാണക്കമ്പനികൾ ഒരുങ്ങുന്നു

കൊച്ചി: ഏറെക്കാലമായി നേരിടുന്ന പ്രവർത്തനനഷ്‌ടം നികത്തി ലാഭട്രാക്കിലേക്ക് തിരിച്ചുകയറാനായി സിമന്റ് വില വർദ്ധിപ്പിക്കാൻ സിമന്റ് നിർമ്മാണക്കമ്പനികൾ ഒരുങ്ങുന്നു. വിപണിയിലെ വിലത്തകർച്ച,....

ECONOMY December 2, 2022 ഇന്ത്യ–ഓസ്ട്രേലിയ വ്യാപാര കരാർ 29ന് പ്രാബല്യത്തിൽ

ന്യൂഡൽഹി: 10 ലക്ഷം തൊഴിലും നികുതിരഹിത വിപണിയും പ്രതീക്ഷിക്കുന്ന ഇന്ത്യ–ഓസ്ട്രേലിയ സാമ്പത്തിക സഹകരണ–വ്യാപര കരാർ ഡിസംബർ 29ന് പ്രാബല്യത്തിൽ വരും.....

ECONOMY December 2, 2022 വിമാന ഇന്ധനത്തിന്റെ വില കുറഞ്ഞു

മുംബൈ: അന്താരാഷ്ട്ര എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് വിമാന ഇന്ധനത്തിന്റെ (aviation turbine fuel) വില ഡല്‍ഹിയില്‍ 2.3 ശതമാനം കുറഞ്ഞ്....

STOCK MARKET December 1, 2022 ബികാജി ഫുഡ്‌സ്‌ ലിസ്റ്റിംഗിനു ശേഷം 33% ഉയര്‍ന്നു

ബികാജി ഫുഡ്‌സ്‌ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഓഹരി വില ലിസ്റ്റിഗിനു ശേഷം 33 ശതമാനം ഉയര്‍ന്നു. ലിസ്റ്റ്‌ ചെയ്‌തപ്പോഴത്തെ വിലയായ 322.80....