Tag: news

FINANCE January 19, 2023 2023ൽ രൂപ ഏത് വഴിക്ക് നീങ്ങുമെന്ന് നിർണ്ണയിക്കുക ഈ ഘടകങ്ങൾ

ആഗോള വിപണിയിലെ പ്രതിസന്ധികൾക്കെതിരെ പോരാടിയതിനാൽ 2022 ൽ രൂപയുടെ മൂല്യം 11 ശതമാനത്തിലധികം ഇടിഞ്ഞു. ഇതോടെ ഏറ്റവും മോശം പ്രകടനം....

ECONOMY January 19, 2023 ഇന്ത്യ പല സമ്പദ്‌വ്യവസ്ഥകളേക്കാളും മികച്ചത്: ഗീതാ ഗോപിനാഥ്

ദില്ലി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പല ആഗോള സമ്പദ്‌വ്യവസ്ഥകളേക്കാളും മികച്ചതാണ്. ഇന്ത്യ ഇതിൽ അഭിനന്ദനം അർഹിക്കുന്നെങ്കിലും തൊഴിൽ മേഖലയിൽ കൂടുതൽ ശ്രദ്ധ....

ENTERTAINMENT January 19, 2023 പിഐബി വ്യാജമെന്ന് പറയുന്ന എല്ലാ വാര്‍ത്തകളും നീക്കം ചെയ്യണം: ഐടി മന്ത്രാലയം

ന്യൂഡല്ഹി: പ്രസ് ഇന്ഫര്മേഷൻ ബ്യൂറോ(പിഐബി)യുടെ ഫാക്ട് ചെക്കിങ് യൂണിറ്റ് വ്യാജമെന്ന് വിധിക്കുന്ന ഏതൊരു വാര്ത്തയും സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകള് ഉള്പ്പടെ....

REGIONAL January 19, 2023 ചരക്കു സേവന വകുപ്പ് പുനഃസംഘടന ഇന്ന് നിലവിൽ വരും

തിരുവനന്തപുരം: സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്‍റെ പുനഃസംഘടന ഇന്ന് മുതൽ നിലവിൽ വരും. ഇന്ന് വൈകുന്നേരം 4.30ന് പാളയം....

CORPORATE January 19, 2023 ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി ആമസോൺ

സാൻഫ്രാന്സിസ്കോ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി ആമസോൺ. ഈ വർഷം ബ്രാൻഡ് മൂല്യം 15 ശതമാനം ഇടിഞ്ഞ് 350.3 ബില്യൺ....

REGIONAL January 19, 2023 കേരളത്തിന്റെ പൊതുകടം 3.90 ലക്ഷം കോടി

തിരുവനന്തപുരം: കേരളത്തിന്റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിൽ തുടരുന്നതായി റിസർവ് ബാങ്കിന്റെ പഠന റിപ്പോർട്ടിലെ കണക്ക്. സാമ്പത്തിക സ്ഥിതി....

ECONOMY January 19, 2023 ലോക സാമ്പത്തിക ഫോറം: പിരിച്ചുവിടലും അടച്ചുപൂട്ടലും തുടരുമെന്ന് സിഇഒമാരുടെ സർവേ

ദാവോസ് (സ്വിറ്റ്സർലൻഡ്): ഈ വർഷവും ലോകത്ത് പിരിച്ചുവിടലുകളും അടച്ചുപൂട്ടലുകളും തുടരുമെന്ന് ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് പുറത്തുവിട്ട സിഇഒമാരുടെ സർവേ വ്യക്തമാക്കുന്നു.....

ECONOMY January 19, 2023 ഈ സാമ്പത്തിക വർഷം 1.5 ലക്ഷം സംരംഭം: മന്ത്രി പി.രാജീവ്

കൊച്ചി: നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ട സ്ഥാനത്ത് 1.5 ലക്ഷം യൂണിറ്റുകൾ ആരംഭിക്കാൻ....

HEALTH January 19, 2023 ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് മധ്യവര്‍ഗക്കാരിലേയ്ക്കും വ്യാപിപ്പിക്കുന്നു

ന്യൂഡൽഹി: ലോകത്തെതന്നെ ഏറ്റവും വലിയ ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയായ ആയുഷ്മാന് ഭാരതില് മധ്യവര്ഗക്കാരെയും ഉള്പ്പെടുത്തിയേക്കും. ആരോഗ്യ ഇന്ഷുറന്സ് ഇല്ലാത്തവര്ക്കുകൂടി പരിരക്ഷ....

CORPORATE January 18, 2023 20% ജോലിക്കാരെ പിരിച്ചുവിട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഷെയര്‍ചാറ്റ്

സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് 20 ശതമാനം പേരെ പിരിച്ചുവിട്ട് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഷെയര്‍ചാറ്റ്. ഏകദേശം 600 പേര്‍ക്കാണ്....