ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆ കേന്ദ്ര ബാങ്കുകളുടെ സ്വർണവേട്ട തുടരുന്നു; ഓഗസ്റ്റിൽ 20 ടൺ വാരിക്കൂട്ടി ചൈന മുന്നിൽ ◆ എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆

നാലാം ത്രൈമാസത്തില്‍ കെഎസ്ബി ലിമിറ്റഡിന് മികച്ച വളര്‍ച്ച

കൊച്ചി: പുതിയ ഉയരങ്ങള്‍ സൃഷ്ടിക്കുന്ന വില്‍പനയായ 18,220 ദശലക്ഷം രൂപയെന്ന നിലയാണ് ഈ വര്‍ഷം തങ്ങള്‍ കൈവരിച്ചതെന്ന് വാര്‍ഷിക പ്രകടനത്തെ കുറിച്ചു സംസാരിക്കവെ കെഎസ്ബി ലിമിറ്റഡ് വിപണന വിഭാഗം ഡയറക്ടര്‍ ഫറോക് ഭാതീന പറഞ്ഞു.

വില്‍പന മൂല്യം 2022-ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം വര്‍ധനവോടെ 18,220 ദശലക്ഷം രൂപയിലെത്തി.

മികച്ച ഓര്‍ഡറുകളും പിന്‍ബലത്തില്‍ ഈ ത്രൈമാസത്തില്‍ തങ്ങള്‍ പുതിയ ഉയരങ്ങളാണു പ്രതീക്ഷിക്കുന്നത്.

X
Top