Tag: news

NEWS March 11, 2023 ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം കടുപ്പിക്കാൻ കേന്ദ്രം

ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം രാജ്യത്തു ഫലപ്രദമാക്കാൻ മാസംതോറും 4 ദിവസം പരിശോധനാ യജ്ഞം നടത്താൻ മലിനീകരണ നിയന്ത്രണ....

REGIONAL March 11, 2023 കേരളത്തിലെ ആദ്യ വാഹന പൊളിക്കല്‍കേന്ദ്രം നിർമിക്കാൻ കെഎസ്ആര്ടിസി

സംസ്ഥാനത്തെ ആദ്യത്തെ വാഹനംപൊളിക്കല്കേന്ദ്രം നിര്മിക്കാന് കെ.എസ്.ആര്.ടി.സി.ക്ക് സര്ക്കാര് അനുമതിനല്കി. സ്വകാര്യപങ്കാളിത്തത്തോടെയോ നേരിട്ടോ പൊളിക്കല് കേന്ദ്രം സജ്ജമാക്കാം. കെ.എസ്.ആര്.ടി.സി. എം.ഡി.ക്ക് ഇതിനുള്ള....

AGRICULTURE March 11, 2023 50,000 ടൺ കൊപ്ര സംഭരിക്കാൻ കേരളത്തിന് അനുമതി

കോഴിക്കോട്: പുതിയ താങ്ങുവിലയനുസരിച്ചു സംസ്ഥാനത്ത് ഈ വർഷം കൊപ്രസംഭരണം നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകി. 6 മാസം കൊണ്ട് 50,000....

ECONOMY March 11, 2023 വ്യാവസായിക മേഖലയിലെ ബാങ്ക് വായ്പയിൽ റെക്കോർഡ് കുറവ്

മുംബൈ: വ്യാവസായിക മേഖലയിൽ ബാങ്ക് വായ്പയുടെ തോത് കുറയുന്നു. ജനുവരി അവസാനത്തോടെ ഭക്ഷ്യ ഇതര മേഖലയിൽ ബാങ്ക് വായ്പ 26....

AUTOMOBILE March 11, 2023 പരിരക്ഷയില്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം വിലക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍

മുംബൈ: ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള അനുമതി നിഷേധിക്കണമെന്ന് ഇന്‍ഷുറന്‍സ് വ്യവസായം. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയ്ക്ക്....

TECHNOLOGY March 11, 2023 പുതിയ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റ് ഒരുക്കാന്‍ സക്കര്‍ബര്‍ഗിന്റെ കമ്പനി

പുതിയൊരു സോഷ്യല് മീഡിയാ നെറ്റ് വര്ക്ക് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സക്കര്ബര്ഗിന്റെ മെറ്റ എന്ന് റിപ്പോര്ട്ട്. മാസ്റ്റഡോണ് മാതൃകയില് ഒരു ഡീ....

STARTUP March 11, 2023 ബിഹാര്‍ സ്വദേശിയുടെ കേരള സ്റ്റാര്‍ട്ടപ്പിന് 40 ലക്ഷം രൂപ ധനസഹായം

കൊച്ചി: ബിഹാര്‍ സ്വദേശിയായ സമീര്‍ദയാല്‍ സിംഗ് കേരളത്തില്‍ ആരംഭിച്ച ഹംബിള്‍എക്സ് സൊല്യൂഷന്‍സിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സീഡിംഗ് കേരളയിലൂടെ 40....

CORPORATE March 11, 2023 രോഹിത് ജാവ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ മേധാവിയാകും

പ്രമുഖ എഫ്.എം.സി.ജി (അതിവേഗം വിറ്റഴിയുന്ന നിത്യോപയോഗ സാധനങ്ങൾ) കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ (എച്ച്.യു.എല്‍) മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി രോഹിത് ജാവ....

CORPORATE March 11, 2023 സംശയത്തിൻെറ നിഴലിൽ അദാനി ഗ്രൂപ്പിൻെറ മൗറീഷ്യസ് ഇടപാടുകൾ

കള്ളപ്പണം വെളുപ്പിക്കുന്നവരുടെയും കടലാസ് കമ്പനികളുടെയും ഉറവിടമെന്ന നിലയിൽ മൗറീഷ്യസിന് വ‍ർഷങ്ങളായി മേൽക്കൊയ്മയുണ്ട്. ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരായ ഹിൻഡൻബർഗ് ആരോപണത്തിലെ അദാനി....

CORPORATE March 11, 2023 ഫോൺപേയിൽ 100-150 മില്യൺ ഡോളർ നിക്ഷേപിക്കാൻ ബിന്നി ബൻസാൽ

ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ ബിന്നി ബൻസാൽ ഫോൺ പേയിൽ ഏകദേശം 100-150 ദശലക്ഷം ഡോളർ നിക്ഷേപിക്കുന്നതിനുള്ള ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. ഈ....