Tag: news
ദില്ലി: ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് ഈടാക്കുന്ന കൺവീനിയൻസ് ഫീസ് കാരണം ഐആർസിടിസിയുടെ വരുമാനം ഉയർന്നു. വെറും മൂന്ന് വർഷത്തിനുള്ളിൽ ഐആർസിടിസിയുടെ....
മുംബൈ: ഉയര്‍ന്ന മൂല്യമുള്ള ഡെബ്റ്റ്-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ പാര്‍ട്ടി ഇടപാടുകള്‍ക്ക് (ആര്‍പിടി) ബാധകമായ പുതിയ കോര്‍പ്പറേറ്റ് ഗവേണന്‍സ് നിയമങ്ങള്‍ സെബി(സെക്യൂരിറ്റീസ് ആന്റ്....
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ലോഹങ്ങളുടെ കമ്പനിയായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഡിസംബര്‍ പാദത്തില്‍ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭത്തില്‍ 62.9 ശതമാനം....
തിരുവനന്തപുരം: റവന്യു കുടിശിക പിരിച്ചെടുക്കുന്നതിലെ വീഴ്ചയിൽ സർക്കാറിനെതിരെ രൂക്ഷ വിമര്ശനവുമായി സിഎജി. അഞ്ച് വർഷത്തിലേറെയായി 7100 കോടിരൂപ 12 വകുപ്പുകൾ....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വീണ്ടും 100 ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.....
ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനി ടോട്ടൽ എനർജീസ് അദാനി ഗ്രൂപ്പിൽ ഭീമൻ നിക്ഷേപം നടത്താനുള്ള കരാര്‍ നടപ്പാക്കുന്നത് നീട്ടിവച്ചു. 50 ബില്യൺ....
ഫെബ്രുവരി 4ന് മുംബൈയിൽ നടന്ന ബജറ്റിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ, ഇന്ത്യയുടെ സാമ്പത്തികകാര്യ സെക്രട്ടറി അജയ് സേത്ത് 2023-ൽ ക്രിപ്റ്റോ....
ന്യൂഡല്ഹി: 2011 മുതലുള്ള കാലയളവില് ഇന്ത്യന് പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷത്തിലധികം പേര്. 2022-ല് മാത്രം 2,25,620 പേരാണ് പൗരത്വം....
കൊച്ചി: 10,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികൾക്കു....
ദില്ലി: ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ നെറ്റ്‌വർക്കായ ലിങ്ക്ഡ്ഇന്നിന്റെ രണ്ടാമത്തെ വലിയ വിപണിയെന്ന സ്ഥാനം ഉറപ്പിച്ച് ഇന്ത്യ. ലിങ്ക്ഡ്ഇൻ ഇന്ത്യയിലെ....
