Tag: news

LAUNCHPAD April 8, 2023 യാത്രക്കാരുടെ എണ്ണം: 9–ാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി ദുബായ് വിമാനത്താവളം

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ  9–ാം തവണയും ഒന്നാം സ്ഥാനം നിലനിർത്തിയതായി എയർപോർട്സ് കൗൺസിൽ ഇന്റർനാഷനലിന്റെ (എസിഐ)....

CORPORATE April 6, 2023 ലോകത്തിലെ ഏറ്റവും സമ്പന്നനായ സ്പോര്‍ട്സ് ടീം ഉടമയായി മുകേഷ് അംബാനി

ഗുവാഹത്തി: ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും സമ്പന്നനായ വ്യക്തി എന്നതിനൊപ്പം മറ്റൊരു വലിയ നേട്ടം കൂടെ പേരിലെഴുതി മുകേഷ് അംബാനി. റിലയൻസ്....

CORPORATE April 6, 2023 ഇരട്ട അക്ക ലാഭവളര്‍ച്ച പ്രതീക്ഷിച്ച് ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

ന്യൂഡല്‍ഹി: ഒറ്റ അക്ക ഏകീകൃത വളര്‍ച്ചയും ഇരട്ട അക്ക ലാഭവളര്‍ച്ചയും നാലാംപാദത്തില്‍ പ്രതീക്ഷിക്കുകയാണ് എഫ്എംസിജി പ്രമുഖരായ ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്....

REGIONAL April 6, 2023 കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ സെസ്: പിരിച്ചതിന്റെ ഒന്നര മടങ്ങ് വിനിയോഗിച്ച് കേരളം

ന്യൂഡൽഹി: കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ സെസ് ആയി പിരിച്ചെടുത്ത തുകയെക്കാൾ കൂടുതൽ ക്ഷേമത്തിനായി വിനിയോഗിച്ച ഏക സംസ്ഥാനമായി കേരളം.....

HEALTH April 6, 2023 കണ്ണിലൊഴിക്കുന്ന മരുന്ന്: 50,000 കുപ്പികൾ തിരിച്ച് വിളിച്ച് ഗ്ലോബൽ ഫാ‍ർമ

അമേരിക്കയിലെ വിപണികളിൽ നിന്ന് കണ്ണിലൊഴിക്കുന്ന 50,000 കുപ്പി മരുന്നുകൾ പിൻവലിച്ച് ഇന്ത്യൻ കമ്പനിയായ ഗ്ലോബൽ ഫാർമ. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന....

GLOBAL April 6, 2023 പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ: 72,000 കോടി നഷ്ടപരിഹാരം നല്കാൻ ജോൺസൺ ആൻഡ് ജോൺസൺ

ന്യൂയോർക്ക്: നഷ്ടപരിഹാരവുമായി യുഎസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ജോൺസൺ ആൻഡ് ജോൺസൺ. കമ്പനിയുടെ ടാൽക്കം പൗഡറിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം....

CORPORATE April 6, 2023 പത്ത് ഓഹരികളിലെ നിക്ഷേപത്തില്‍നിന്ന് എല്‍ഐസിക്കുണ്ടായ ലാഭം 65,500 കോടി

വിപണിയിലെ തിരുത്തലിനിടയെും ഓഹരി നിക്ഷേപത്തില് നിന്ന് മികച്ച നേട്ടമുണ്ടാക്കി ലൈഫ് ഇന്ഷുറന്സ് കോര്പറേഷന് ഓഫ് ഇന്ത്യ. മാര്ച്ചില് അവസാനിച്ച സാമ്പത്തിക....

REGIONAL April 6, 2023 ഉല്‍പ്പന്നങ്ങളുടെ ഭൗമ സൂചികാ ടാഗില്‍ കേരളം ഒന്നാം സ്ഥാനത്ത്

കോട്ടയം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവുമധികം ഉല്‍പ്പന്നങ്ങള്‍ ഭൗമസൂചികാ ടാഗ് (ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ടാഗ്- ജിഐ ടാഗ്) സ്വന്തമാക്കിയ സംസ്ഥാനമായി....

SPORTS April 6, 2023 14,000 കോടി കടന്ന് ഇന്ത്യന്‍ കായിക വിപണി

ഹൈദരാബാദ്: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ കായിക വിപണി 14,000 കോടി കടന്നു. 2022ല്‍ കായിക മേഖലയില്‍ ചെലവഴിക്കപ്പെട്ടത് 14,209 കോടി....

CORPORATE April 6, 2023 $5 ബില്യണ്‍ സിന്‍ഡിക്കേറ്റഡ് വായ്പ സമാഹരിച്ച് റിലയന്‍സും ജിയോയും

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും അതിന്‍റെ ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോമും ചേര്‍ന്ന് $5 ബില്യണ്‍ വിദേശ കറന്‍സി വായ്പയായി....