Tag: news
ആപ്പിള്‍ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണെന്ന് ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ബിസിനസുകളുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കും.....
തൃശൂർ: തൃശൂർ ആസഥാനമായ സ്റ്റാർട്ടപ്പ് കമ്പനി ഇൻകർ റോബോട്ടിക്‌സ് പ്രാരംഭ ഘട്ട വെഞ്ച്വർ ക്യാപിറ്റൽ ആയ AHK വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിലുള്ള....
ന്യൂഡല്‍ഹി: ആറ് ദിവസത്തെ റാലിക്ക് ശേഷം, എഫ് ആന്‍ഡ് ഒ വിഭാഗത്തിന്റെ ഭാഗമായ അദാനി ഗ്രൂപ്പ് ഓഹരികള്‍ വില്‍പന സമ്മര്‍ദ്ദത്തിലായി.....
ഭാരതി എയര്‍ടെല്ലിന്റെ ഓഹരി വില 31 ശതമാനം ഉയരാന്‍ സാധ്യതയുണ്ടെന്ന് സിഎല്‍എസ്‌എ. 1015 രൂപയാണ് ഭാരതി എയര്‍ടെല്ലില്‍ സിഎല്‍എസ്‌എ ലക്ഷ്യമാക്കുന്ന....
രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയുടെ പ്രകടനം ഫെബ്രുവരിയില്‍ വളരെ മോശം. വാര്‍ഷിക അടിസ്ഥാനത്തിലും അല്ലാതെയും പരിഗണിക്കുമ്പോള്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടായി.ആകെ....
ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്ശക്തിയായ ചൈനയില്‍ ഉപഭോക്തൃപണപ്പെരുപ്പം ((CPI) സി.പി.ഐ) കഴിഞ്ഞമാസം രേഖപ്പെടുത്തിയത് ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്ക്. ഒരു....
ഹൈദരാബാദ്: കഴിഞ്ഞ 6 മാസമായി ഉരുക്ക് വിലയില്‍ ഉണ്ടായിരിക്കുന്ന ചാഞ്ചാട്ടം മധ്യ കാലയളവില്‍ (Mid-term) തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹോട്ട് റോള്‍ഡ്....
മുംബൈ: ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് ജനുവരിയിലെ 7.14 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 7.45 ശതമാനമായി ഉയര്‍ന്നു. ഇതോടെ രാജ്യത്ത് തൊഴിലില്ലാത്തവരുടെ....
ബെംഗളൂരു: രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ധന സമാഹരണം ഫെബ്രുവരിയില്‍ 38 ശതമാനം കുറഞ്ഞു. ജനുവരിയിലെ 96.2 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍....
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്കായി 6,800 കോടി രൂപ ചെലവില്‍ 70 എച്ച്ടിടി -40 അടിസ്ഥാന പരിശീലന വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ....
