Tag: news
ന്യൂഡൽഹി: എല്ലാ മൊബൈൽ ഫോണുകളിലും എഫ്എം റേഡിയോ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം മൊബൈൽ കമ്പനികളുടെ സംഘടനകൾക്കായി....
ന്യൂഡൽഹി: തൊഴിലാളികളുടെ വ്യാപക എതിർപ്പിനു വഴിവെച്ച നാല് ലേബർ കോഡുകൾ നടപ്പാക്കുന്നത് നിർത്തിവെക്കാൻ കേന്ദ്രസർക്കാർ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പായി....
സ്വര്‍ണക്കട്ടികളുടെ നിര്‍ബന്ധിത ഹാള്‍മാര്‍കിംഗ് ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കില്ലന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം അറിയിച്ചു. ഈ വിഷയത്തില്‍ ഉണ്ടായ ആശയ....
ഗോ എയർ കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഫ്‌ളൈറ്റുകൾ റദ്ധാക്കിയതോടെ മറ്റ് വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്താൻ തുടങ്ങുന്നു.ഗോ....
ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനി കമ്പനിയായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ മാർച്ച് പാദത്തിലെ അറ്റാദായത്തിൽ 17.7 ശതമാനം ഇടിവ്.....
കാനറ ബാങ്കിന്‍റെ സ്റ്റാൻഡ് എലോൺ അടിസ്ഥാനത്തിലുള്ള അറ്റാദായം മാർച്ചില്‍ അവസാനിച്ച പാദത്തില്‍ 3,174.74 കോടി രൂപയിലെത്തി. 2021-22 ജനുവരി-മാർച്ച് പാദത്തിൽ....
ചെന്നൈ: ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക് 2023 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ അറ്റാദായം 190.03 കോടി രൂപയായി....
മിത്സുബിഷി യു.എഫ്.ജെ ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പ്, സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ്, മിസുഹോ ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പ് എന്നീ മൂന്ന് ജാപ്പനീസ് ബാങ്കുകള്‍ അദാനി....
ന്യൂഡല്‍ഹി: കോര്‍പറേറ്റ് പാപ്പരത്ത പ്രക്രിയ സ്വമേധയ ആരംഭിച്ച ഗോഫസ്റ്റിന് ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) കാരണം കാണിക്കല്‍....
മുംബൈ: വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഏപ്രിലില്‍ ബാങ്കിംഗ്-ധനകാര്യ സേവന ഓഹരികള്‍ വാങ്ങാന്‍ വീണ്ടും താല്‍പ്പര്യം കാട്ടി. കഴിഞ്ഞ ഒരു വര്‍ഷമായി....
