Tag: news

ECONOMY August 7, 2023 കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്നു ശതമാനം വര്‍ധിപ്പിച്ചേക്കും

ന്യൂഡല്ഹി: ഒരു കോടിയിലധികം വരുന്ന കേന്ദ്രസര്ക്കാര് ജീവനക്കാരുടെയും പെന്ഷന്കാരുടെയും ക്ഷാമബത്ത (ഡിയര്നെസ് അലവന്സ്) വര്ധിപ്പിച്ചേക്കും. മൂന്നു ശതമാനമാണ് വര്ധിപ്പിക്കുകയെന്നാണ് സൂചന.....

ECONOMY August 7, 2023 എംഎസ്എംഇ വായ്പാ വളര്‍ച്ചയില്‍ ഇടിവ്

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (എംഎസ്എംഇ) ബാങ്ക് വായ്പാ വളർച്ച ഇടിഞ്ഞുവെന്ന്....

TECHNOLOGY August 5, 2023 ചന്ദ്രയാൻ-3ന്റെ ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമെന്ന് ഇസ്രോ; പേടകം ചാന്ദ്ര ഭ്രമണപഥത്തിൽ

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ലൂ​ണാ​ർ ഓ​ർ​ബി​റ്റ് ഇ​ൻ​സേ​ർ​ഷ​ൻ വി​ജ​യ​ക​രമെ​ന്ന് ഇ​സ്രോ അ​റി​യി​ച്ചു. ഇ​ന്ന് രാ​ത്രി....

AUTOMOBILE August 5, 2023 സൈന്യത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്തുന്നു

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ‘പീസ് സ്റ്റേഷനുകളിൽ’ പരിമിതമായ എണ്ണത്തിൽ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ഘട്ടം ഘട്ടമായി ഉൾപ്പെടുത്താൻ ഇന്ത്യൻ സൈന്യം പദ്ധതിയിടുന്നു.....

CORPORATE August 5, 2023 ഓഹരി ഉടമകൾക്ക് 95 മില്യൺ ദിർഹം പ്രാരംഭ ലാഭവിഹിതം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്

അബുദാബി: അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് പത്തു മാസം തികയും മുൻപ് ഓഹരി ഉടമകൾക്ക് ഇടക്കാല ലാഭ വിഹിതം....

CORPORATE August 5, 2023 ഫാക്ട് ഉത്തരേന്ത്യൻ വിപണിയിലേക്ക്

കൊച്ചി: ഫാക്ടംഫോസും മറ്റ് രാസവളങ്ങളും ഉൽപാദിപ്പിക്കാനുള്ള അമ്പലമേട്ടിലെ പുതിയ പ്ലാന്റ് അടുത്ത ജൂലൈയിൽ യാഥാർഥ്യമാവുമ്പോഴേക്ക് ഫാക്ട് ഉത്തരേന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണെന്ന്....

REGIONAL August 5, 2023 ഇത്തവണ ഓണകിറ്റ് മഞ്ഞ കാർഡുകാർക്ക് മാത്രമായേക്കും

തിരുവനന്തപുരം: ഓണവിപണി പടിവാതിലിൽ നിൽക്കെ ധനവകുപ്പ് അനുവദിച്ച തുകയിൽ നിന്ന് സപ്ലൈക്കോയ്ക്ക് വിപണി ഇടപെടലിന് ചെലവഴിക്കാനാകുന്നത് 70 കോടി രൂപ....

CORPORATE August 5, 2023 വായ്പാ പുനഃക്രമീകരണം: സമയപരിധി പാലിക്കാനാകാതെ ബൈജൂസും വായ്പാദാതാക്കളും

ബെംഗളൂരു: 120 കോടി ഡോളർ മൂല്യമുള്ള ടേം വായ്പയുടെ നിബന്ധനകൾ പുനഃക്രമീകരിക്കാനുള്ള സമയപരിധി പാലിക്കാനാകാതെ ബൈജൂസ്. ഓഗസ്റ്റ് 3നകം വ്യവസ്ഥകള്‍....

AUTOMOBILE August 5, 2023 ഒന്നരലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് ഐക്യൂബ്

മോട്ടര്‍സൈക്കിള്‍ വിപണിയിലെ ദക്ഷിണേന്ത്യയുടെ സ്വന്തം സാന്നിധ്യമാണ് ടിവിഎസ്. നിര്‍മാതാക്കളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായി 2020 ജനുവരിയില്‍ വിപണിയിലെത്തിയ മോഡലായിരുന്നു ഐക്യൂബ്.....

GLOBAL August 5, 2023 വീണ്ടും പലിശ കൂട്ടി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് രാജ്യത്തെ ബേസിക് പലിശ നിരക്ക് വീണ്ടും ഉയർത്തി. നിലവിൽ അഞ്ചു ശതമാനമായിരുന്ന രാജ്യത്തെ അടിസ്ഥാന....