Tag: news
ഇന്ത്യയിലെ പ്രമുഖ പമ്പുകളും വാൽവ് നിർമാതകളുമായ KSBലിമിറ്റഡ് 2023ലെ അർദ്ധ വാർഷിക വില്പന മൂല്യം 10,809 മിയോ INR രേഖപ്പെടുത്തി....
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ നികുതി ദായകരായ റിലയൻസിന്റെ വാർഷിക പൊതുയോഗം ഓഗസ്റ്റ് 28 നു നടക്കും. ആഗസ്റ്റ് 5നു....
കൊച്ചി: ടിവിഎസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ആഗസ്റ്റ് 10 മുതല്‍ 14 വരെ....
കൊച്ചി: ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായി സമ്പത്തു സൃഷ്ടിക്കാന്‍ അനുയോജ്യമായതെന്നു കരുതുന്ന യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ....
ന്യൂഡൽഹി: ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങൾക്ക് 87,295 കോടി രൂപയുടെ കുടിശ്ശിക വരുത്തി മുൻനിരവായ്പക്കാർ. ഗീതാഞ്ജലി ജെംസ് ലിമിറ്റഡ്, എറ ഇൻഫ്രാ....
ന്യൂഡല്‍ഹി: എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ സ്വകാര്യവല്‍ക്കരണ പ്രക്രിയ തുടരുമെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കിഷന്റാവു കരാദ്. ഇത് സംബന്ധിച്ച എതിര്‍പ്പുകള്‍....
മുംബൈ: എന്‍എസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌ത കമ്പനികളിലെ ആഭ്യന്തര നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം കഴിഞ്ഞ ഏഴ് ത്രൈമാസങ്ങള്‍ക്കിടെ ആദ്യമായി കുറഞ്ഞു. മ്യൂച്വല്‍....
ന്യൂഡൽഹി: പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്ന കാര്യം ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐബിഎ) അംഗീകരിച്ചതായി റിപ്പോർട്ട്. വിഷയം നിലവിൽ ധനകാര്യ....
കൊച്ചി: 25 സെന്റ് വരെയുള്ള ഭൂമിയുടെ തരംമാറ്റം സൗജന്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. 25 സെന്റിൽ കൂടുതലുള്ള ഭൂമി തരം മാറ്റാനേ....
എയർടെൽ 5ജി സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നു. കമ്പനി കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ ഖരഗ്പൂരിൽ 3300 മെഗാഹെഡ്സ്, 26 ജിഗാഹെഡ്സ്....
