Tag: news

STARTUP November 7, 2023 ഫ്ലിപ്കാർട്ട് സ്ഥാപകൻ ബിന്നി ബൻസാളിന്റെ രഹസ്യ എഐ സ്റ്റാർട്ടപ്പ് അണിയറയിൽ ഒരുങ്ങുന്നു

ബെംഗളൂരു: ശതകോടീശ്വരൻ ബിന്നി ബൻസാൽ, ഇന്ത്യൻ ഇ-കൊമേഴ്‌സിൽ വൻ നേട്ടമുണ്ടാക്കിയതിന് ശേഷം അതിവേഗം വളരുന്ന സെഗ്‌മെന്റിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് ആഗോള ഉപഭോക്താക്കളെ....

ECONOMY November 7, 2023 ഇന്ത്യയ്ക്കുള്ള റഷ്യൻ എണ്ണയുടെ വില ഓഗസ്റ്റ് മുതൽ കുറഞ്ഞു

ജാംനഗർ : ഇന്ത്യൻ സർക്കാർ കണക്കുകൾ പ്രകാരം, സെപ്തംബറിൽ ഇന്ത്യൻ റിഫൈനറികൾക്കുള്ള റഷ്യൻ എണ്ണയുടെ ശരാശരി ലാൻഡ് വില ഓഗസ്റ്റ്....

CORPORATE November 7, 2023 പാർക്ക് ഹോട്ടൽസ് ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു

മുംബൈ: പാർക്ക് ഹോട്ടൽസ് ലിമിറ്റഡ് പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ഉടൻ ആരംഭിക്കാൻ ഒരുങ്ങുന്നു. ഹോട്ടൽ ശൃംഖല 2019 ഡിസംബറിൽ....

ECONOMY November 7, 2023 ഭവന മേഖലയ്ക്ക് ഉണർവ് നൽകാൻ കേന്ദ്രം

കൊച്ചി: ഉയർന്ന പലിയ നിരക്കും അസംസ്കൃതസാധനങ്ങളുടെ വിലക്കയറ്റവും മൂലം വലയുന്ന ഭവന നിർമ്മാണ മേഖലയ്ക്ക് ഉണർവ് പകരാൻ കേന്ദ്ര സർക്കാർ....

AGRICULTURE November 7, 2023 കാർഷിക സ്വർണപ്പണയ വായ്പ നിലയ്ക്കുന്നു

കോട്ടയം: കാർഷിക സ്വർണപ്പണയ വായ്പ നൽകാൻ വിമുഖതകാട്ടി ദേശസാത്‌കൃത ബാങ്കുകൾ. കേന്ദ്രസർക്കാർ സബ്സിഡി നൽകാതെ വന്നതോടെയാണ് ബാങ്കുകൾ കാർഷിക സ്വർണപണയ....

ECONOMY November 7, 2023 ലോകത്തെ കഠിനാധ്വാനികളില്‍ ഇന്ത്യക്കാര്‍ മുന്നിലെന്ന് പഠനം

ഇന്റര്നാഷണല് ലേബര് ഓര്ഗനൈസേഷ(ഐഎല്ഒ)ന്റെ കണക്കുപ്രകാരം ലോകത്ത് കഠിനാധ്വാനം ചെയ്യുന്നവരില് ഇന്ത്യക്കാര് ആറാം സ്ഥാനത്ത്. ഇന്ത്യയിലെ ഓരോ വ്യക്തിയും ആഴ്ചയില് ശരാശരി....

ECONOMY November 7, 2023 സ്വർണ ആവശ്യകത കുത്തനെ ഉയർന്നു

കൊച്ചി: സ്വർണത്തിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവായ ഇന്ത്യയിൽ സ്വർണത്തിനുള്ള ഡിമാന്റ് മൂന്നാം പാദത്തിൽ 10 ശതമാനം ഉയർന്ന് 210.2....

CORPORATE November 7, 2023 കുട്ടികളുടെ റീഡിങ് പ്ലാറ്റ്‌ഫോം ബൈജൂസ് വില്‍ക്കുന്നു

ബെംഗളൂരു: കുട്ടികള്ക്കുള്ള ഡിജിറ്റല് റീഡിങ് പ്ലാറ്റ്ഫോം ജോഫ്രെ ക്യാപിറ്റല് ലിമിറ്റഡിന് ബൈജൂസ് കൈമാറിയേക്കും. 3330 കോടി (400 മില്യണ് ഡോളര്)....

AUTOMOBILE November 7, 2023 ഓട്ടോമൊബൈല്‍ റീട്ടെയില്‍ വില്‍പ്പന എട്ട് ശതമാനം കുറഞ്ഞു

ബെംഗളൂരു: ഒക്ടോബറില്‍ ഇന്ത്യയിലെ ഓട്ടോമൊബൈല്‍ റീട്ടെയില്‍ വില്‍പ്പനയിൽ ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 8 ശതമാനം ഇടിവാണ്....

CORPORATE November 7, 2023 വൻകിട കമ്പനികൾ കൂട്ടത്തോടെ ഇന്ത്യയിലേയ്ക്ക്

കൊച്ചി: അമേരിക്കയും ചൈനയുമായുള്ള വ്യാപാര തർക്കങ്ങൾ മൂർച്ഛിച്ചതോടെ രാജ്യാന്തര മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ കോർപ്പറേറ്റ് നിക്ഷേപം കുത്തനെ....