Tag: news
2023 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ പോളിക്യാബ് ഇന്ത്യ 436.89 കോടിയുടെ ഏകീകൃത അറ്റാദായം നേടിയതായി പ്രഖ്യാപിച്ചു. മുൻവർഷത്തേക്കാൾ 58.5 ശതമാനം....
സോണി ഗ്രൂപ്പിന്റെ ഇന്ത്യാ യൂണിറ്റും സീ എന്റര്‍ടെയിന്‍മെന്റും തമ്മിലുള്ള ലയനം അടുത്ത മാസം നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനു വേണ്ട....
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെ അറ്റാദായം 27 ശതമാനം വര്‍ധിച്ച് 4.51....
വിപണി ഏറെ നാളായി കാത്തിരിക്കുന്ന ടാറ്റാ ടെക്‌നോളജീസിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) നവംബര്‍ മധ്യത്തോടെ നടക്കുമെന്ന് സൂചന. കഴിഞ്ഞ....
മുംബൈ: ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തിയായി മാറുമെന്ന് ലോകത്തെ ഏറ്റവും വലിയ ബാങ്കും....
കൊച്ചി: ആഭ്യന്തര വ്യോമഗതാഗത മേഖലയിലേയ്ക്ക് ചിറകുവിരിക്കാൻ പുത്തൻ വിമാനങ്ങളും പുതുവർണങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ് എത്തുന്നു. 2005 ഏപ്രിലിൽ കേരളത്തിൽ....
കോട്ടയം: ശമ്പളപരിഷ്കരണ, ക്ഷാമബത്ത കുടിശ്ശികകൾ അനുവദിക്കുന്നത് അനിശ്ചിതമായി നീളുമ്പോൾ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കീശയിൽ നഷ്ടങ്ങളുടെ കണക്ക്. വിവിധ ഇനങ്ങളിൽ....
തൃശൂർ: ഓഹരി വിപണി മൂല്യം 30,000 കോടി രൂപയ്ക്ക് മുകളില്‍ എത്തുന്ന നാലാമത്തെ കേരള കമ്പനിയെന്ന നേട്ടം സ്വന്തമാക്കി കല്യാണ്‍....
കൊച്ചി: കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാല് കമ്പനികൾ പ്രാഥമിക ഓഹരി വിൽപ്പനയുടെ (ഐപിഒ) വിവിധ ഘട്ടങ്ങളിൽ. പോപ്പുലർ വെഹിക്കിൾസ് &....
കോട്ടയം: റബറുത്പാദക രാജ്യങ്ങളുടെ അന്താരാഷ്‌ട്ര സംഘടനയായ എഎന്‍ആര്‍പിസി (അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പൊഡ്യൂസിംഗ് കണ്‍ട്രീസ്)യുടെ ചെയര്‍മാന്‍ സ്ഥാനം ഇന്ത്യക്ക്.....
