Tag: kerala

FINANCE April 18, 2024 ഈ വര്‍ഷത്തെ ആദ്യ കടമെടുപ്പിന് കേരളം

തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2024-25) ആദ്യ കടമെടുപ്പിന് കേരളം ഒരുങ്ങുന്നു. ഈ വര്‍ഷം ആകെ 37,512 കോടി രൂപ....

ECONOMY April 17, 2024 കേരളത്തെ കടത്തി വെട്ടി വികസനത്തിൻെറ തമിഴ്നാട് മോഡൽ

കേരളം കടക്കെണിയിൽ മുങ്ങിത്താഴുമ്പോൾ ഇന്ത്യയുടെ കുതിപ്പിനൊപ്പം പാഞ്ഞ് മികച്ച നേട്ടം ഉണ്ടാക്കാൻ തയ്യാറെടുക്കുകയാണ് തമിഴ്നാട്. 2030-ഓടെ ഒരു ലക്ഷം ഡോളർ....

REGIONAL April 17, 2024 ഐടി റിക്രൂട്ട്മന്‍റില്‍ അടിമുടി മാറ്റവുമായി കേരളം

തിരുവനന്തപുരം: ഐടി ജോലിക്കായി നടത്തുന്ന റിക്രൂട്ട്മന്‍റ് രീതികളില്‍ അടിമുടി മാറ്റവുമായി കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍. മാര്‍ക്ക് അടിസ്ഥാനമാക്കി മാത്രം....

REGIONAL April 16, 2024 വേനൽ കനത്തതോടെ കേരളത്തിലെ കുട വിൽപനയിൽ വൻ കുതിപ്പ്

ആലപ്പുഴ: പൊള്ളുന്ന ചൂടിനെ മറികടക്കാൻ കേരളം കുട പിടിച്ചതോടെ കുട വിപണിയിൽ വൻ കുതിപ്പ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ....

REGIONAL April 16, 2024 കടുത്ത സാമ്പത്തികപ്രതിസന്ധി തിരിച്ചടിയായി; സംസ്ഥാനത്തിന്റെ പദ്ധതിച്ചെലവ് 73 ശതമാനത്തിലൊതുങ്ങി

തിരുവനന്തപുരം: കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് 2023-24 സാമ്പത്തികവർഷം വാർഷിക പദ്ധതിച്ചെലവ് 73.82 ശതമാനത്തിലൊതുങ്ങി. പണമില്ലാത്തതിനാൽ നീട്ടിവെച്ചതാണ് കാരണം. നാലുവർഷത്തിനിടയിലെ....

NEWS April 12, 2024 പ്രവാസികളുടെ വിഷുക്കണിയൊരുക്കാൻ കേരളത്തില്‍നിന്ന്‌ 1500 ട​ൺ പ​ച്ച​ക്ക​റി ഗ​ൾ​ഫിലേക്ക്

നെ​​​ടു​​​മ്പാ​​​ശേ​​​രി: ഗ​​​ൾ​​​ഫ് മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ വി​​​ഷു ആ​​​ഘോ​​​ഷ​​​ത്തി​​​ന് കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി നാ​​​ലു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 1500ൽ​​പ്പ​​​രം ട​​​ൺ പ​​​ച്ച​​​ക്ക​​​റി ക​​​യ​​​റ്റി....

ECONOMY April 12, 2024 സ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം....

NEWS April 12, 2024 ഓൺലൈൻ ടാക്സിക്ക് കടിഞ്ഞാണിടാൻ സംസ്ഥാനസർക്കാർ; കർശനവ്യവസ്ഥകൾ ഏർപ്പെടുത്തുന്നു

തീരുവനന്തപുരം: ഓണ്ലൈന് ടാക്സികള്ക്ക് കര്ശനവ്യവസ്ഥകളുമായി സര്ക്കാര്. കേന്ദ്രഭേദഗതിയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തും ഇവര്ക്ക് ലൈസന്സ് ഏര്പ്പെടുത്തിയത്. ഓണ്ലൈന് ടാക്സി സേവനദാതാക്കളെല്ലാം മോട്ടോര്....

FINANCE April 12, 2024 ക്ഷേമപെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ക്ഷേമപെന്ഷന് പണം കണ്ടെത്താന് സഹകരണബാങ്കുകളില്നിന്ന് 2000 കോടിരൂപ കടമെടുക്കാന് സര്ക്കാര് തീരുമാനിച്ചു. പ്രാഥമിക സഹകരണസംഘങ്ങളുടെയും ബാങ്കുകളുടെയും കൂട്ടായ്മയിലൂടെയായിരിക്കും പണം....

REGIONAL April 12, 2024 കെ-ഫോൺ വായ്പാ തിരിച്ചടവ് ഒക്ടോബർമുതൽ; 13 വർഷത്തേക്ക് 100 കോടിവീതം തിരിച്ചടയ്ക്കണം

കൊച്ചി: സംസ്ഥാനസർക്കാരിന്റെ സ്വപ്നപദ്ധതിയായി തുടങ്ങിയ കെ-ഫോൺ കോടികളുടെ കുരുക്കിലേക്ക്. കിഫ്ബിയിൽനിന്ന് 1059 കോടി രൂപ വായ്പയെടുത്ത് തുടങ്ങിയ കെ-ഫോൺ ഒക്ടോബർ....