Tag: isro

TECHNOLOGY September 22, 2022 മിശ്ര ഇന്ധന റോക്കറ്റ് മോട്ടോറുമായി ഐഎസ്ആർഒ

ചെന്നൈ: ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐഎസ്ആർഒ) ഖരരൂപത്തിലും ദ്രവരൂപത്തിലുമുള്ള ഇന്ധനങ്ങളുടെ മിശ്രിതം ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോക്കറ്റ് മോട്ടോർ വിജയകരമായി പരീക്ഷിച്ചു.....

INDEPENDENCE DAY 2022 August 15, 2022 ഇനി ബഹിരാകാശത്തെ വിപ്ലവങ്ങൾ

ഇന്ത്യയുടെ ഭാവി ഗവേഷണ പ്രവർത്തനങ്ങൾ ഇനി കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകളിലൊന്ന് സ്‌പേസ് റിസേർച് ആയിരിക്കും. ഐഎസ്ആർഒ ഇനി നാസയോളം വളരും.....

TECHNOLOGY August 8, 2022 എസ്എസ്എൽവി വിക്ഷേപണം പ്രതീക്ഷിച്ച വിജയമായില്ല

ശ്രീഹരിക്കോട്ട: എസ്എസ്എല്‍വി ഉപയോഗിച്ച് വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ സ്ഥാപിച്ചുവെന്ന് ഐഎസ്ആര്‍ഒ. എന്നാല്‍ നിശ്ചയിച്ച ഇടത്തിലും താഴെയാണ് ഈ ഉപഗ്രഹങ്ങള്‍....

TECHNOLOGY August 2, 2022 ചെറു ഉപഗ്രഹ വിക്ഷേപണ വിപണി പിടിച്ചെടുക്കാൻ ഐഎസ്ആർഒ; ചെറിയ വിക്ഷേപണ വാഹനമായ SSLV വിക്ഷേപണം ഓഗസ്റ്റ് ഏഴിന്

ഉപഗ്രഹ വിക്ഷേപണ രംഗത്തെ മത്സരത്തിന്റെ ഭാഗമായി ഇന്ത്യയുടെ ബഹിരാകാശ ഏജന്സിയായ ഇന്ത്യന് സ്പേസ് റിസര്ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്ഒ) ആദ്യമായി സ്മോള്....

CORPORATE June 11, 2022 3D മാപ്പിംഗ് വർദ്ധിപ്പിക്കുന്നതിന് ഐഎസ്ആർഒയുമായി സഹകരിച്ച് മാപ്മൈഇന്ത്യ

മുംബൈ: ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുമായി  സഹകരിച്ച് 3D മാപ്പുകളുടെ ഗുണനിലവാരം വർധിപ്പിക്കുമെന്ന് ഹോംഗ്രൗൺ നാവിഗേഷൻ സ്ഥാപനമായ മാപ്മൈഇന്ത്യ അറിയിച്ചു.....