Tag: india

ECONOMY March 13, 2023 ഇന്ത്യ–യുഎസ് വ്യാപാരബന്ധം ദൃഢമാക്കാൻ സമിതി

ന്യൂഡൽഹി: വ്യാപാര മേഖലയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സമിതിക്കു രൂപം....

ECONOMY March 13, 2023 ഉഭയകക്ഷി വ്യാപാരം: 10,000 കോടി ഡോളറിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് ഇന്ത്യയും ആസ്ട്രേലിയയും

ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് ഇന്ത്യയും ആസ്ട്രേലിയയും. ഈ ലക്ഷ്യവുമായി, നിലവിലുള്ള സ്വതന്ത്ര വ്യാപാര....

FINANCE March 11, 2023 ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 4 ശതമാനത്തിലെത്തുമെന്ന് പഠനം

ന്യൂഡൽഹി: ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 2023 സാമ്പത്തിക വർഷത്തിൽ 90 ബേസിസ് പോയിന്റ് കുറഞ്ഞ് അഞ്ച് ശതമാനത്തിൽ താഴെയാകുമെന്ന് അസോചം-ക്രിസിൽ....

ECONOMY March 11, 2023 രാജ്യത്തെ ഇന്ധന ഉപഭോഗം 20 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍

ന്യൂഡൽഹി: രാജ്യത്തെ ഇന്ധന ഉപഭോഗം 20 വര്ഷത്തെ ഉയര്ന്ന നിലവാരത്തിലെത്തിയതായി കണക്കുകള്. അഞ്ചു ശതമാനത്തിലേറെ വാര്ഷിക വര്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ....

CORPORATE March 10, 2023 ഇന്ത്യൻ കമ്പോളത്തിൽ കൂടുതൽ സജീവമാകാൻ ആപ്പിൾ

ആപ്പിള്‍ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണെന്ന് ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ബിസിനസുകളുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കും.....

ECONOMY March 9, 2023 ഇന്ത്യയുടെ സാമ്പത്തിക വളർച്ച നാല് ശതമാനമായി കുറയുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച നാല് ശതമാനമായി കുറയുമെന്ന് പ്രവചനം. സാമ്പത്തിക വർഷത്തിൽ ഏഴ്....

ECONOMY March 7, 2023 ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി: രഘുറാം രാജന്‍

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്ക് അപകടകരമായ രീതിയിൽ കുറയുകയാണെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. സ്വകാര്യ മേഖലയിലെ....

ECONOMY March 6, 2023 തന്ത്രപ്രധാന മേഖലകളിൽ പൊതുമേഖലയുടെ സാന്നിധ്യമുണ്ടാകും: ധനമന്ത്രി

ന്യൂഡൽഹി: ആസ്തികളെല്ലാം ഭ്രാന്തമായി വിറ്റുതുലക്കുകയെന്നതല്ല കേന്ദ്രസർക്കാർ നയമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. തന്ത്രപ്രധാനമായ സെക്ടറുകളിൽ സാന്നിധ്യം തുടരുമെന്ന് ധനമന്ത്രി അറിയിച്ചു.....

ECONOMY March 3, 2023 ആളോഹരി ജിഡിപി 1,96,716 രൂപയെത്തുമെന്ന് എസ്ബിഐ

മുംബൈ: രാജ്യത്തിന്റ ആളോഹരി മൊത്ത ആഭ്യന്തര ഉല്‍പാദനം (Per capita GDP) 2012 സാമ്പത്തിക വര്‍ഷത്തിലെ 71,609 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍....

ECONOMY March 2, 2023 ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി മൂഡീസ്

മുംബൈ: 2023ല്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 5.5 ശതമാനമാക്കി ഉയര്‍ത്തി മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ്. നേരത്തെ ഇത് 4.8 ശതമാനമായിരുന്നു.....