Tag: gadget

CORPORATE September 9, 2023 കൃത്രിമ ബുദ്ധി, അര്‍ധചാലക മേഖലകളില്‍ സാന്നിധ്യമുറപ്പിക്കാന്‍ റിലയന്‍സ്

മുംബൈ: കൃത്രിമ ബുദ്ധി സാങ്കേതിക സംവിധാനം ഉപയോഗിച്ച് രാജ്യത്തിന് സ്വന്തമായ ഭാഷാ മോഡല് അവതരിപ്പിക്കാന് റിലയന്സ്. യുഎസ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന....

ECONOMY September 9, 2023 കുതിച്ചുയര്‍ന്ന് ഐടി ഹാര്‍ഡ്‍വെയര്‍ ഇറക്കുമതി

ബെംഗളൂരു: നവംബർ 1 മുതൽ പുതിയ ലൈസൻസിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി ഇന്ത്യയുടെ ഐടി ഹാർഡ്‌വെയർ ഇറക്കുമതി കുതിച്ചുയര്‍ന്നു.....

TECHNOLOGY September 6, 2023 ലാപ്ടോപ്പ്, പിസി ഇറക്കുമതി ‘വിശ്വസ്ത’ സ്ഥലങ്ങളില്‍ നിന്ന് മാത്രം

ന്യൂഡല്‍ഹി: ലാപ്‌ടോപ്പ്,പിസി തുടങ്ങിയ ഐടി ഉത്പന്നങ്ങള്‍ വിശ്വസ്ത ഇടങ്ങളില്‍ നിന്ന് മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കൂ. ഇതിനുള്ള നിയമം ഉടനടി....

ECONOMY August 18, 2023 എട്ട് വര്‍ഷത്തില്‍ മൊബൈല്‍ ഫോണ്‍ കയറ്റുമതി 2 ബില്യണ്‍ കവിഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭം വഴി മൊബൈല്‍ ഫോണുകളുടെ മൊത്തം കയറ്റുമതി 2 ബില്യണ്‍ കവിഞ്ഞു. 2014-2022....

CORPORATE July 24, 2023 ചൈനീസ് സ്മാർട്ട് ഫോൺ കമ്പനികൾ നികുതി വെട്ടിച്ചത് 9000 കോടി

ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ചൈനീസ് സ്മാർട്ട് ഫോണ്‍ കമ്പനികൾ 9000 കോടി രൂപയുടെ നികുതി വെട്ടിപ്പു നടത്തിയതായി കേന്ദ്രസർക്കാർ. ഒപ്പോ, വിവോ,....

TECHNOLOGY June 26, 2023 4 മോഡലുകൾ കൂടി വിപണിയിലെത്തിക്കാൻ കോക്കോണിക്സ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സ്ഥാപിച്ച കോക്കോണിക്സ് കമ്പനി 4 പുതിയ ലാപ്ടോപ് മോഡലുകൾ കൂടി അടുത്തമാസം വിപണിയിലിറക്കും. രണ്ടെണ്ണം....

GLOBAL June 23, 2023 ആഗോള മാനുഫാക്ചറിംഗ് ഹബ്ബാകാൻ ഇന്ത്യ

മുംബൈ: ലോകത്തിന്റെ മാനുഫാക്ചറിംഗ് ഹബ്ബ് എന്ന് പേരെടുത്ത രാജ്യമാണ് ചൈന. എന്നാല്‍ സമീപകാലത്ത് മുന്‍നിര കമ്പനികള്‍ ചൈനയില്‍ നിന്നും മാനുഫാക്ചറിംഗിനായി....

TECHNOLOGY June 20, 2023 ഐഫോൺ കയറ്റുമതിയിൽ റെക്കോർഡിട്ട് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തെ സ്മാർട്ഫോൺ കയറ്റുമതിയിൽ റെക്കോർഡ് വർധന. മേയിൽ ഇന്ത്യയിൽനിന്ന് 12,000 കോടി രൂപയുടെ സ്മാർട്ഫോൺ കയറ്റുമതി നടന്നതായാണ് റിപ്പോർട്ടുകൾ.....

TECHNOLOGY June 20, 2023 സ്മാര്‍ട്‌ഫോണ്‍ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്

ഡല്‍ഹി: ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്. മേയില്‍ മാത്രം ഇന്ത്യയില്‍നിന്ന് 12,000 കോടി രൂപയുടെ സ്മാര്‍ട്‌ഫോണ്‍ കയറ്റുമതി നടന്നതായാണ്....

LAUNCHPAD June 17, 2023 ടിവി, സ്മാര്‍ട് ഫോണ്‍ ഉള്‍പ്പടെയുള്ളവയുടെ വില കുറയ്ക്കാന്‍ കമ്പനികള്‍

ടെലിവിഷന്, മൊബൈല് ഫോണ്, കമ്പ്യൂട്ടര്, വീട്ടുപകരണങ്ങള് തുടങ്ങിയവയുടെ വിലയില് കാര്യമായ കുറവുണ്ടാകാന് സാധ്യത. ഇലക്ട്രോണിക് ഘടകഭാഗങ്ങളുടെ വിലയും ഫാക്ടറികളിലേയ്ക്കുള്ള ചരക്ക്....