Tag: forex reserve

ECONOMY September 26, 2022 വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം തുടർച്ചയായ ഏഴാമത്തെ ആഴ്‌ചയും ഇടിഞ്ഞു. സെപ്റ്റംബർ 16 വരെ വിദേശനാണ്യ കരുതൽ ശേഖരം 545.652....

STOCK MARKET September 17, 2022 ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം കുറഞ്ഞു

ന്യൂഡല്‍ഹി: സെപ്തംബര്‍ 9 വരെയുള്ള ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 2.234 ബില്ല്യണ്‍ കുറഞ്ഞ് 550.871 ബില്ല്യണ്‍ ഡോളറായി.....

ECONOMY September 10, 2022 റെക്കോര്‍ഡ് താഴ്ചയില്‍ വിദേശനാണ്യ കരുതല്‍ ശേഖരം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോര്‍ഡ് താഴ്ച വരിച്ചു. സെപ്തംബര്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം....

ECONOMY September 5, 2022 വിദേശ നാണയശേഖരത്തിൽ 300 കോടി ഡോളറിന്റെ ഇടിവ്

മുംബൈ: ഇന്ത്യയുടെ വിദേശനാണയ കരുതൽ ശേഖരം ആഗസ്‌റ്റ് 26ന് സമാപിച്ച ആഴ്‌ചയിൽ 300 കോടി ഡോളർ ഇടിഞ്ഞ് 56,104.6 കോടി....

ECONOMY August 29, 2022 വിദേശ നാണ്യ കരുതൽ ശേഖരം കുറഞ്ഞു

മുംബൈ: വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വീണ്ടും ഇടിവ്. ഓഗസ്റ്റ് 9ന് അവസാനിച്ച ആഴ്ചയിൽ ശേഖരം 668.7 കോടി ഡോളർ....

ECONOMY August 23, 2022 വിദേശ നിക്ഷേപം വീണ്ടും മേലോട്ട്

കൊച്ചി: ഇന്ത്യൻ ഓഹരികൾ വീണ്ടും വൻതോതിൽ വാങ്ങിക്കൂട്ടി വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്പിഐ). ഈമാസം ഇതുവരെ 44,481 കോടി രൂപയാണ്....

ECONOMY August 6, 2022 വിദേശ കരുതല്‍ ശേഖരത്തില്‍ വര്‍ധന

ന്യൂഡല്‍ഹി: ജൂലൈ 29 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം 2.315 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന്....

ECONOMY August 1, 2022 റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തന മികവിന് രഘുറാം രാജന്റെ പ്രശംസ

ന്യൂഡല്‍ഹി: അയല്‍ രാജ്യങ്ങളുടേതിന് സമാനമായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയ്ക്ക് നേരിടേണ്ടി വരില്ലെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.....

ECONOMY July 30, 2022 രൂപയുടെ നേട്ടം ആര്‍ബിഐയുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: എക്കാലത്തേയും താഴ്ന്ന നിലവാരമായ 80 ലെത്തിയ ശേഷം, ഇന്ത്യന്‍ കറന്‍സിയായ രൂപ വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ ശക്തിയാര്‍ജ്ജിച്ചു. 50....

ECONOMY July 23, 2022 വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം ഇരുപതു മാസങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ

മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ വി​​​​ദേ​​​​ശ​​​നാ​​​​ണ്യ ശേ​​​​ഖ​​​​ര​​​​ത്തി​​​​ൽ വ​​​​ൻ ഇ​​​​ടി​​​​വ്. ജൂ​​​​ലൈ 15 ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച ആ​​​​ഴ്ച​​​​യി​​​​ൽ 750 കോ​​​​ടി ഡോ​​​​ള​​​​ർ ന​​​​ഷ്ട​​​​മാ​​​​യ​​​​തോ​​​​ടെ....