Tag: finance

FINANCE January 16, 2025 സെ​ക്വേ​ര്‍​ഡ് റെ​ഡീ​മ​ബി​ള്‍ എ​ന്‍​സി​ഡി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പ്പ്

കൊ​​​​ച്ചി: ഐ​​​​സി​​​​എ​​​​ല്‍ ഫി​​​​ന്‍കോ​​​​ര്‍​പ്പ് ക്രി​​​​സി​​​​ല്‍ ബി​​​​ബി​​​​ബി-​​​​സ്റ്റേ​​​​ബി​​​​ള്‍ റേ​​​​റ്റിം​​​​ഗു​​​​ള്ള സെ​​​​ക്വേ​​​​ര്‍​ഡ് റെ​​​​ഡീ​​​​മ​​​​ബി​​​​ള്‍ എ​​​​ന്‍​സി​​​​ഡി​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍​ക്ക് ആ​​​​ക​​​​ര്‍​ഷ​​​​ക​​​​മാ​​​​യ ആ​​​​ദാ​​​​യ​​​നി​​​​ര​​​​ക്കും ഫ്ലെ​​​ക്സി​​​​ബി​​​​ള്‍ കാ​​​​ലാ​​​​വ​​​​ധി​​​​യും....

FINANCE January 16, 2025 200 രൂപ നോട്ട് നിരോധിക്കുമെന്ന വാർത്തകൾക്ക് പിന്നിലെ വസ്തുതയെന്ത് ?

2000 രൂപ നോട്ടിന് പിന്നാലെ ആർ.ബി.ഐ 200 രൂപ നോട്ടും പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ ചില വൈബ് സൈറ്റുകളിലും സമൂഹമാധ്യമ....

NEWS January 16, 2025 ആർബിഐ ഡപ്യൂട്ടി ഗവർണർമാരുടെ വകുപ്പുകൾക്ക് മാറ്റം

ഡപ്യൂട്ടി ഗവർണർമാരുടെ വകുപ്പുകളിൽ‌ ഇന്നലെ റിസർവ് ബാങ്ക് മാറ്റംവരുത്തി. റിസർവ് ബാങ്കിലെ ഏറ്റവും സീനിയർ ഡപ്യൂട്ടി ഗവർണർ ഡോ. മൈക്കൽ....

ECONOMY January 16, 2025 റിസർവ് ബാങ്കിന്റെ പണനയ സമിതിയിൽ 2 പുതുമുഖങ്ങൾ

മുംബൈ: കേന്ദ്ര ബജറ്റിന് തൊട്ടുപിന്നാലെ ചേരുന്ന റിസർവ് ബാങ്കിന്റെ (RBI) പണനയ നിർണയ സമിതിയിൽ (MPC) പങ്കെടുക്കുക രണ്ട് പുതുമുഖങ്ങൾ.....

FINANCE January 14, 2025 പിഎഫ് പെന്‍ഷന്‍ കുറഞ്ഞത് 7,500 വേണമെന്ന് തൊഴിലാളി സംഘടനകൾ

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ (ഇപിഎഫ്ഒ) കീഴില്‍ വരുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മിനിമം പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കേന്ദ്ര....

ECONOMY January 14, 2025 ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ

മുംബൈ: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിക്കുകയാണ് ഇന്ത്യൻ രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇതാദ്യമായി 86 പിന്നിട്ടു.....

FINANCE January 14, 2025 ഇന്ത്യൻ ബാങ്കുകളുടെ പണലഭ്യതയിൽ ഇടിവ്

കൊച്ചി: മുൻകൂർ നികുതി അടവും ഉത്സവ കാലത്തെ അധിക ഉപഭോഗവും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ ബാങ്കുകളുടെ പണലഭ്യതയെ ബാധിക്കുന്നു. വിപണിയിലെ....

FINANCE January 14, 2025 സ്വർണ പണയ വായ്പകളിൽ തിരിച്ചടവ് മുടങ്ങുന്നു

കൊച്ചി: ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും കടുത്ത വെല്ലുവിളി സൃഷ്‌ടിച്ച്‌ സ്വർണ പണയ വായ്പകളിലെ കിട്ടാക്കടം കുത്തനെ കൂടുന്നു.....

FINANCE January 13, 2025 കേരളം 2500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2500 കോടി രൂപയുടെ കടപ്പത്രം കേരളം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 14ന് റിസർവ്....

FINANCE January 13, 2025 രേഖകളില്ലെന്ന് പറഞ്ഞ് ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കരുതെന്ന് ഐആര്‍ഡിഎഐ

ആവശ്യമായ രേഖകള്‍ ഇല്ല എന്നുള്ള കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചോ? അങ്ങനെ പെട്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ക്ലെയിം....