Tag: finance

GLOBAL March 4, 2025 ക്രിപ്റ്റോ റിസർവ് രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി ട്രംപ്

രാജ്യത്തിനായി ഡിജിറ്റൽ അസറ്റുകൾ ഉൾപ്പെടുത്തിയുള്ള ഒരു തന്ത്രപ്രധാന ശേഖരം അഥവാ സ്ട്രാറ്റജിക് റിസർവ് രൂപീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.....

FINANCE March 3, 2025 2000 രൂപയുടെ 98.18 ശതമാനം നോട്ടുകളും തിരിച്ചെത്തി

മുംബൈ: 2000 രൂപ നോട്ടുകളുടെ 98.18 ശതമാനവും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക്. 6,471 കോടി രൂപയുടെ നോട്ടുകൾ മാത്രമേ ഇനി....

FINANCE March 3, 2025 ദീർഘകാല നിക്ഷേപത്തിന്റെ പലിശ കുറച്ച് കേരള ബാങ്ക്

തിരുവനന്തപുരം: കേരള ബാങ്ക് ദീർഘകാല നിക്ഷേപത്തിന്റെ പലിശയിൽ കുറവു വരുത്തി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും മറ്റു സഹകരണ സ്ഥാപനങ്ങളും....

FINANCE March 3, 2025 ഇപിഎഫ് ഇൻഷുറൻസിൽ വരുത്തിയത് 3 ഭേദഗതികൾ

ന്യൂഡൽഹി: ഇപിഎഫ് അംഗങ്ങൾക്കുള്ള ഇഡിഎൽഐ (നിക്ഷേപ ബന്ധിത ഇൻഷുറൻസ്) പദ്ധതിയിലെ പുതിയ മാറ്റങ്ങൾ വഴി, ഓരോ വർഷവും സർവീസിലിരിക്കെ മരണപ്പെടുന്ന....

FINANCE March 1, 2025 ഇപിഎഫ്ഒ ഈ വര്‍ഷവും 8.25% പലിശ നല്‍കും

ന്യൂഡൽഹി: ഈ വർഷവും 8.25 ശതമാനം പലിശ നല്‍കാൻ ഇ.പി.എഫ്.ഒ തീരുമാനിച്ചു. കഴിഞ്ഞ വർഷത്തെ നിരക്ക് തന്നെ ഈ വർഷവും....

FINANCE March 1, 2025 കേരള ബാങ്കിന്​ നബാർഡിന്‍റെ ‘ബി’ ഗ്രേഡ്

തി​രു​വ​ന​ന്ത​പു​രം: ​കേ​ര​ള ബാ​ങ്കി​നെ ന​ബാ​ർ​ഡ്​ ‘സി’ ​​ഗ്രേ​ഡി​ൽ നി​ന്ന്​ ‘ബി’​യി​ലേ​ക്ക്​ ഉ​യ​ർ​ത്തി. ഗ്രേ​ഡി​ങ്​ ‘സി’ ​യി​ലേ​ക്ക്​ താ​ഴാ​നി​ട​യാ​യ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി....

ECONOMY March 1, 2025 സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം കുറയ്ക്കാനുള്ള നീക്കം: കേന്ദ്രത്തിന് കിട്ടുക 35,000 കോടിയോളം അധികം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര നികുതി വിഹിതം വെട്ടികുറയ്ക്കാനുള്ള നീക്കം മോദി സർക്കാർ ആരംഭിച്ചതായി റിപ്പോർട്ട്. കേന്ദ്ര സർക്കാർ വൃത്തങ്ങളെ....

FINANCE February 28, 2025 പുതിയ ഭേദഗതികളുമായി ആദായ നികുതി വകുപ്പ്

ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് തുടങ്ങിയവയിലൂടെ ലഭിക്കുന്ന വരുമാനം വെളിപ്പെടുത്തുന്നതിന് കൂടുതല്‍....

HEALTH February 28, 2025 കോവിഡിനുശേഷം ആരോഗ്യ ഇൻഷുറൻസിന് വൻ ഡിമാൻഡ്

ന്യൂഡൽഹി: കോവിഡിനുശേഷം രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധന. കഴിഞ്ഞ നാലുവർഷത്തിനിടെ മേഖലയിൽ 240% വളർച്ചയുണ്ടായതായി ഇൻസർടെക്....

FINANCE February 28, 2025 മൈക്രോ ഫിനാന്‍സ് മേഖലയിലെ നിഷ്‌ക്രിയ ആസ്തി 50,000 കോടിയായി

മുംബൈ: മൈക്രോ ഫിനാൻസ് മേഖലയിലെ നിഷ്ക്രിയ ആസ്തി ഇതാദ്യമായി 50,000 കോടി രൂപ പിന്നിട്ടു. മൊത്തം വായ്പകളില്‍ കിട്ടാക്കടമായി മാറിയേക്കാവുന്ന....