Tag: events

AUTOMOBILE July 16, 2026 3 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന പിന്നിട്ട് കിയ കാരൻസ്

ഇന്ത്യൻ വിപണിയിൽ കിയയുടെ ജനപ്രിയ എംപിവി ശ്രേണിയായ കാരൻസ് കുടുംബം (ഐസിഇ, ഇവി ഉൾപ്പെടെ) 3 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന....

AUTOMOBILE July 16, 2026 പാസഞ്ചർ വാഹന മേഖലയിൽ റെക്കോർഡ് വളർച്ച

ബെംഗളൂരു: ഇന്ത്യൻ വാഹന വിപണി 2026-27 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ (ഏപ്രിൽ-ജൂൺ) എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സൊസൈറ്റി....

TECHNOLOGY July 15, 2026 പുരപ്പുറ സോളർ പദ്ധതിയിൽ കേരളത്തിന്റെ മുന്നേറ്റം; ബഹുദൂരം മുന്നേറി ആലപ്പുഴയും കൊല്ലവും തൃശൂരും

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ ‘പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി’ യോജനയിൽ കേരളത്തിന്റെ....

STARTUP July 14, 2026 കേരളാ സ്പേസ്ടെക് സ്റ്റാർട്ടപ്പ് ‘ഹെക്സ്20’ക്ക് ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്ര വിജയം

തിരുവനന്തപുരം: കേരളത്തിൻ്റെ അഭിമാനമായ സ്പേസ്ടെക് സ്റ്റാർട്ടപ്പ് ‘ഹെക്സ്20’ ബഹിരാകാശ രംഗത്ത് വീണ്ടുമൊരു ചരിത്ര വിജയം കുറിച്ചിരിക്കുന്നു. തങ്ങളുടെ കന്നി ഉപഗ്രഹമായ....

FINANCE July 13, 2026 ആ​ദാ​യ നി​കു​തി റി​ട്ടേ​ണി​ൽ കു​ത്ത​നെ വ​ർ​ധ​ന; ഇ​തു​വ​രെ സമർപ്പിച്ചത് 1.7 കോ​ടി​യി​ല​ധി​കം ഐ​ടി റി​ട്ടേ​ണു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ന​ട​പ്പു സാമ്പ​ത്തി​ക വ​ർ​ഷം ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വ്. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് ഇ​തു​വ​രെ 1.7....

CORPORATE June 19, 2026 റിലയന്‍സ് എജിഎം ഇന്ന്; കാത്തിരിക്കുന്നത് മെഗാ പ്രഖ്യാപനങ്ങള്‍ക്ക്

മുംബൈ: ഇന്ന് നടക്കാനിരിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 49-ാമത് വാര്‍ഷിക പൊതുയോഗം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉയര്‍ത്തുന്നത് വമ്പന്‍ പതീക്ഷകള്‍. ജിയോ....

STOCK MARKET June 19, 2026 ദക്ഷിണ കൊറിയയുടെ കോസ്‌പി സൂചിക ആദ്യമായി 9000ന്‌ മുകളില്‍

സോൾ: ചിപ്പ്‌ ഉല്‍പ്പാദക കമ്പനികളുടെ മുന്നേറ്റത്തെ തുടര്‍ന്ന്‌ ദക്ഷിണ കൊറിയയുടെ ഓഹരി സൂചികയായ കോസ്‌പി ആദ്യമായി 9000ന്‌ മുകളില്‍ എത്തി.....

LAUNCHPAD June 17, 2026 ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റി’ന് കൊച്ചി വേദിയാകും

തിരുവനന്തപുരം: കേരളത്തിന്‍റെ പ്രധാന അന്താരാഷ്ട്ര വിപണിയായ അറബ് ടൂറിസം മാര്‍ക്കറ്റ് വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം....

AUTOMOBILE June 16, 2026 ഓട്ടോ വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്

ബെംഗളൂരു: ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം മെയ് മാസത്തില്‍ ചരിത്രനേട്ടം കൈവരിച്ചു. പാസഞ്ചര്‍ വാഹനങ്ങള്‍ (പിവി), ഇരുചക്ര വാഹനങ്ങള്‍, ത്രീ-വീലറുകള്‍ എന്നിവയില്‍....

AUTOMOBILE June 13, 2026 വിൽപനയിൽ 10 ലക്ഷം പിന്നിട്ട് ടിവിഎസ് ഇവി സ്കൂട്ടറുകൾ

വിപണിയിലെത്തി ആറ് വർഷത്തിനു ശേഷം വിൽപ്പനയിൽ 10 ലക്ഷം യൂണിറ്റുകൾ പിന്നിട്ട് ടിവിഎസ് ഇലക്ട്രിക് സ്കൂട്ടറുകൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ....