Tag: entertainment

NEWS July 29, 2022 കേന്ദ്രം പരസ്യങ്ങൾക്കായി ചെലവഴിച്ചത് 3,339 കോടി

ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേന്ദ്രം പരസ്യങ്ങൾക്കായി ചെലവഴിച്ചത് 3,339.49 കോടി രൂപ. അച്ചടി മാധ്യമങ്ങൾക്ക് 1,736 കോടി രൂപയുടെയും,....

ENTERTAINMENT July 27, 2022 ഒടിടി റിലീസ് നീട്ടണമെന്ന് തിയേറ്ററുടമകള്‍

കൊച്ചി: തിയേറ്റര് റിലീസിന് 56 ദിവസത്തിന് ശേഷം മാത്രം ഒടിടിയില്‍ റിലീസ് അനുവദിക്കണമെന്ന് തിയേറ്ററുകളുടെ സംഘടന ഫിയോക്. ഇതേ ആവശ്യം....

ENTERTAINMENT July 23, 2022 ദേശീയ ചലച്ചിത്ര അവാർഡുകളിൽ മലയാളിത്തിളക്കം

ന്യൂഡൽഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളി തിളക്കം. പത്തിലേറെ മലയാളികൾ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അർഹരായി. മികച്ച നടനുള്ള....

ENTERTAINMENT July 16, 2022 ഇന്ത്യയിലെ പരസ്യവിപണി കുതിച്ചുയർന്നേക്കും

ബെംഗളൂരു: ഇന്ത്യയിൽ പരസ്യവിപണി ഈ വർഷം കുതിച്ചുയരും എന്ന് വിലയിരുത്തൽ. അടുത്ത രണ്ടുവർഷവും ലോകത്തിലെ അതിവേഗം വളരുന്ന പരസ്യ വിപണിയായി....

ENTERTAINMENT July 16, 2022 രാജ്യത്ത് ഡിജിറ്റല്‍ മിഡിയയ്ക്കും നിയന്ത്രണം വന്നേക്കും

ന്യൂഡൽഹി: മാധ്യമ സ്വാതന്ത്ര്യത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ രാജ്യത്ത് വരുന്നതിനിടെ ഡിജിറ്റല്‍ മിഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന്....

ENTERTAINMENT June 15, 2022 ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് നിരോധനം

ന്യൂഡൽഹി: ഓൺലൈൻ ബെറ്റിങ് പരസ്യങ്ങൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ പുതിയ മാർഗരേഖയിലാണ് നിയന്ത്രണങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ....

SPORTS June 15, 2022 ഐപിഎല്‍ സംപ്രേക്ഷണാവകാശം വിറ്റുപോയത് 44,075 കോടി രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്ഹി: ഇന്ത്യന് പ്രീമിയര് ലീഗിന്റെ സംപ്രേഷണാവകാശം റെക്കോഡ് തുകയ്ക്ക് വിറ്റതായി റിപ്പോര്ട്ട്. 2023 മുതല് 2027 വരെയുള്ള അഞ്ച് വര്ഷത്തെ....

ENTERTAINMENT June 1, 2022 കെജിഎഫ് ചാപ്റ്റര്‍ 2 ജൂണ്‍ 3 മുതല്‍ പ്രൈം വീഡിയോയില്‍

കൊച്ചി: ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ കെ.ജി.എഫ്. ചാപ്റ്റര്‍ 2 ജൂണ്‍ 3 മുതല്‍ പ്രൈം വിഡിയോയില്‍ ലഭ്യമാകും. യാഷ് പ്രധാന വേഷത്തില്‍....

ENTERTAINMENT May 26, 2022 വീണ്ടും 100 കോടി ക്ലബിൽ ഇടം നേടി ശിവകാർത്തികേയൻ; ‘ഡോൺ’ ആഘോഷമാക്കി ആരാധകർ

തമിഴ് താരം ശിവകാർത്തികേയൻ നായകനായ ‘ഡോൺ’ 100 കോടി ക്ലബിൽ. നവാഗതനായ സിബി ചക്രവർത്തി സംവിധാനം ചെയ്ത ചിത്രം 12....

FINANCE May 20, 2022 മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയ ക്രിപ്‌റ്റോകറന്‍സി പരസ്യങ്ങള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് എഎസ്സിഐ

ന്യൂഡല്‍ഹി: മാനദണ്ഢങ്ങള്‍ ലംഘിച്ചാണ് പല ഓണ്‍ലൈന്‍ ഡിജിറ്റല്‍ ആസ്തികളും പരസ്യം ചെയ്യുന്നതെന്ന് അഡ്വര്‍ടൈസിംഗ് സ്റ്റാന്റേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ASCI)....