വളര്‍ച്ചാ അനുമാനത്തില്‍ കുറവ് വരുത്തി വിദഗ്ധര്‍എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കില്ലെന്ന് കേന്ദ്രംഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാംസ്ഥാനംക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം തുടർന്നേക്കും

ഒടിടി റിലീസ് നീട്ടണമെന്ന് തിയേറ്ററുടമകള്‍

കൊച്ചി: തിയേറ്റര് റിലീസിന് 56 ദിവസത്തിന് ശേഷം മാത്രം ഒടിടിയില്‍ റിലീസ് അനുവദിക്കണമെന്ന് തിയേറ്ററുകളുടെ സംഘടന ഫിയോക്. ഇതേ ആവശ്യം ചൂണ്ടിക്കാട്ടി ഫിലിം ചേമ്പറിന് കത്ത് നല്കുമെന്നും ഫിയോക് പറയുന്നു.
ഫിലിം ചേമ്പറും ഇതേ ആവശ്യം സിനിമാസംഘടനകളുടെ സര്വ്വകക്ഷിയോഗത്തില് ഉന്നയിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. മലയാളത്തില് സമീപകാലത്ത് തിയേറ്ററില് റിലീസ് ചെയ്ത ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. ഇത് തിയേറ്ററുടമകളെയും നിര്മാതാക്കളെയും വിതരണക്കാരെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

X
Top