Tag: electric vehicles

AUTOMOBILE August 10, 2026 രാജ്യത്ത് റെക്കോർഡ് ഇവി വിൽപ്പന

മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള പെട്രോൾ, ഡീസൽ വിലവർധനവും ഇന്ധനക്ഷമതയിലെ ആശങ്കകളും കാരണം രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വൻ....

AUTOMOBILE August 5, 2026 ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന വർധിച്ചത് 11 മടങ്ങ്

മുംബൈ: രാജ്യത്തെ ചാര്‍ജിങ് സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പനയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ രാജ്യത്തെ വൈദ്യുത....

AUTOMOBILE July 13, 2026 ജൂ​ണി​ലെ ഇ​വി വില്പനയിൽ കുതിപ്പ്

മുംബൈ: ഇ​ന്ത്യ​ൻ വാ​ഹ​ന​വി​പ​ണി ഇ​ല​ക്‌​ട്രി​ക് യു​ഗ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​യി ജൂ​ണി​ലെ റീ​ട്ടെ​യി​ൽ ക​ണ​ക്കു​ക​ൾ. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ....

AUTOMOBILE May 26, 2026 ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപ്ലവം അതിവേഗത്തില്‍

ബെംഗളൂരു: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരാന്‍ കാരണമായതോടെ, ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയൊരു മാറ്റത്തിന്....

AUTOMOBILE April 8, 2026 കേരളത്തിലെ പുതിയ ഹൈവേകളിൽ ഇലക്ട്രിക് വാഹന ചാർജിങ്ങുകൾ നിറയും; 63 കോടി ഗ്രാന്റ്‌ അനുവദിച്ച് കേന്ദ്രം

പയ്യന്നൂർ: കേരളത്തിലെ ദേശീയപാതയിലും നഗരങ്ങളിലുമായി 219 ഇ-വാഹന ചാർജിങ് സ്റ്റേഷന് കേന്ദ്രാനുമതി. കേന്ദ്ര ഘനവ്യവസായ മന്ത്രാലയം ഇതിനായി 63.12 കോടി....

AUTOMOBILE March 30, 2026 പിഎം ഇ-ഡ്രൈവ് പദ്ധതിയിൽ ഭേദഗതി വരുത്തി

ന്യൂഡൽഹി: പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ കീഴിൽ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്കും ഇ-റിക്ഷകൾക്കും ഇ-കാർട്ടുകൾക്കുമുള്ള സബ്സിഡിയിൽ കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം ഭേദഗതി....

AUTOMOBILE February 24, 2026 ഇലക്ട്രിക് വാഹനത്തിലേക്ക് ഉടനില്ലെന്ന് ലംബോർഗിനി

ആഡംബരവും അതിനൊത്ത വേഗവും ഒരുമിക്കുന്ന ലംബോർഗിനിയുടെ സൂപ്പർകാറുകൾ കണ്ട് കൊതിക്കാത്ത വാഹനപ്രേമികളില്ല. എന്നാൽ, ലംബോർഗിനിയുടെ ഒരു വൈദ്യുത വാഹന (ഇ.വി.)ത്തിൽ....

AUTOMOBILE February 17, 2026 വൈദ്യുത വാഹന വില്പനയില്‍ വൻകുതിപ്പ്

കൊച്ചി: പുതുവർഷത്തില്‍ വൈദ്യുത വാഹന വില്പനയില്‍ വൻകുതിപ്പ്. ഇരുചക്രം മുതല്‍ ട്രക്കുകള്‍ വരെയുള്ള വാഹന വിഭാഗങ്ങളില്‍ ശ്രദ്ധേയമായ വളർച്ചയാണ് ജനുവരിയില്‍....

AUTOMOBILE January 17, 2026 ഇലക്ട്രിക് വാഹനം വാങ്ങുന്നവരിൽ കേരളം മുന്നേറുന്നു

മുംബൈ: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) സ്വന്തമാക്കുന്നവരിൽ മലയാളികൾ ഏറെ മുന്നിൽ. കേരളത്തിൽ വിൽക്കുന്ന വാഹനങ്ങളിൽ ഇ.വികളുടെ പങ്കാളിത്തം കുതിച്ചുയരുന്നെന്നാണ്....

AUTOMOBILE October 14, 2025 3 ലക്ഷം കടന്ന്‌ കേരളത്തിലെ വൈദ്യുത വാഹനങ്ങൾ

ആലപ്പുഴ: കേരളത്തിന്റെ നിരത്തിൽ മൂന്ന്‌ ലക്ഷം കടന്ന്‌ വൈദ്യുതി വാഹനങ്ങൾ. ഒരുവർഷം നിരത്തിലിറങ്ങിയ വൈദ്യുത വാഹനങ്ങളുടെ എണ്ണത്തിൽ റെക്കോഡിട്ടാണ്‌ മൂന്ന്‌....