Tag: economy

ECONOMY December 6, 2022 വിദേശ നാണയശേഖരം മൂന്നാം ആഴ്‌ചയിലും നേട്ടത്തിൽ

മുംബൈ: ഇന്ത്യയുടെ വിദേശ നാണയശേഖരം തുടർച്ചയായ മൂന്നാം ആഴ്‌ചയിലും നേട്ടത്തിലേറി. നവംബർ 25ന് സമാപിച്ച വാരം 280 കോടി ഡോളർ....

ECONOMY December 5, 2022 ഇന്ത്യ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്; രാജ്യം കാഴ്ചവച്ചത് പല വികസിത രാജ്യങ്ങളേക്കാളും മികച്ച പ്രകടനം

മുംബൈ: കൊവിഡ് മഹാമാരി, റഷ്യ-യുക്രൈന്‍ യുദ്ധം എന്നിവ മൂലം ജീവിതച്ചെലവുകള്‍ കുത്തനെ ഉയരുമ്പോഴും ചില വികസിത രാജ്യങ്ങളേക്കാള്‍ നന്നായി ഇന്ത്യ....

ECONOMY December 5, 2022 പ്രതിദിന ഇന്ധന വിലനിർണയം വൈകാതെ പുനരാരംഭിച്ചേക്കും

കൊച്ചി: കഴിഞ്ഞ മേയ് മുതൽ നിറുത്തിവച്ച പെട്രോൾ, ഡീസൽ പ്രതിദിന വിലനിർണയം പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ വൈകാതെ പുനരാരംഭിച്ചേക്കും. അന്താരാഷ്‌ട്ര ക്രൂഡോയിൽ....

ECONOMY December 5, 2022 ജിഎസ്ടിയിൽ പിന്നാക്കം പോയിട്ടും വകുപ്പ് പുനഃസംഘടനയിൽ മുടന്തി കേരളം

തൃശൂർ: ചരക്കുസേവന നികുതി (ജി.എസ്.ടി) സമാഹരണത്തിൽ പിന്നാക്കം പോയിട്ടും വകുപ്പ് പുനഃസംഘടന നടത്താതെ കേരളം മുടന്തുന്നു. ശമ്പളത്തിനും ക്ഷേമപെൻഷനുമടക്കം കോടികൾ....

ECONOMY December 5, 2022 പെട്രോൾ, ഡീസൽ വില അഞ്ച് രൂപ വരെ കുറച്ചേക്കും

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും. അഞ്ച് രൂപ വരെ എണ്ണ കമ്പനികൾ കുറക്കുമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ....

ECONOMY December 3, 2022 ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

ന്യൂഡൽഹി: നവംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ. തുടർച്ചയായി ഒൻപതാം മാസമാണ് വരുമാനം 1.4 ലക്ഷം....

ECONOMY December 3, 2022 പരിധി വിട്ട് സംസ്ഥാനങ്ങൾ കടം എടുക്കുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും പരിധി വിട്ട് കടം എടുക്കുന്നതായി റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി റിസർവ് ബാങ്കിനെ....

ECONOMY December 2, 2022 ഇന്ത്യ പണപ്പെരുപ്പം നന്നായി കൈകാര്യം ചെയ്യുന്നുണ്ട്: നിര്‍മ്മല സീതാരാമന്‍

ന്യൂഡൽഹി: റഷ്യ-ഉക്രെയ്ന്‍ യുദ്ധം, കോവിഡില്‍ നിന്ന് കരകയറുന്ന സമ്പദ് വ്യവസ്ഥ, സങ്കീര്‍ണ്ണമായ വിതരണ തടസ്സങ്ങള്‍, ഉയര്‍ന്ന പണപ്പെരുപ്പം തുടങ്ങി വിവധ....

ECONOMY December 2, 2022 ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നെന്ന് പഠനം

ന്യൂഡല്ഹി: നഗരവത്കരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ മധ്യവര്ഗത്തിന്റെ വ്യാപ്തി വര്ധിക്കുന്നെന്ന് പഠനം. മധ്യവര്ഗ കുടുംബങ്ങളുടെ വളര്ച്ചയില് രാജ്യത്ത് മുന്നിലുള്ളത് മലപ്പുറമാണെന്നും ഗവേഷണ....

ECONOMY December 2, 2022 രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില്‍പ്പന ഉയര്‍ന്നു

ന്യൂഡൽഹി: നവംബറില്‍ ഇന്ത്യയിലെ പെട്രോള്‍ വില്‍പ്പന 11.7 ശതമാനം ഉയര്‍ന്ന് 2.66 ദശലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം....