Tag: economy

ECONOMY May 27, 2024 വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടം നടപടികൾക്കു തുടക്കമിട്ട് സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട പ്രവർത്തനങ്ങൾക്ക് സർക്കാർ നടപടികൾ തുടങ്ങി. നിർമാണത്തിനു മുൻപായി പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനുള്ള....

ECONOMY May 27, 2024 വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിൽ

കൊച്ചി: മേയ് മൂന്നാം വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയശേഖരം 454.9 കോടി ഡോളർ വർദ്ധനയോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ....

ECONOMY May 25, 2024 ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതി

തിരുവനന്തപുരം: കേരളത്തിന് കടമെടുക്കാൻ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചു. ഈവർഷം ഡിസംബർവരെ 21,253 കോടി എടുക്കാം. നേരത്തേ താത്കാലികമായി അനുവദിച്ച 3000....

ECONOMY May 24, 2024 തൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്

ന്യൂഡല്ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില് കേരളം ഒന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന് മന്ത്രാലയം തയ്യാറാക്കിയ റിപ്പോര്ട്ട്. 2024....

ECONOMY May 24, 2024 ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺ

ഹൈദരാബാദ്: ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺ. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം....

ECONOMY May 24, 2024 കേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടി

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്ഷത്തെ മിച്ചം തുകയില് നിന്ന് റിസര്വ് ബാങ്ക് സര്ക്കാരിന് 2,10,874 കോടി രൂപ ലാഭവീതമായി നല്കും.....

ECONOMY May 23, 2024 എണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

ന്യൂഡൽഹി: ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡോയില്‍) വിപണിവിലയില്‍ 8-10 ഡോളര്‍ ഡിസ്‌കൗണ്ട് നല്‍കിയായിരുന്നു റഷ്യ ഇന്ത്യയുടെ വിപണി പിടിച്ചെടുത്തത്.....

ECONOMY May 23, 2024 ഇലക്ട്രോണിക്സ് ഉത്പന്ന ഇറക്കുമതിയിൽ കുതിപ്പ്

കൊച്ചി: ചൈനയിൽ നിന്നുള്ള ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ഇറക്കുമതി മാർച്ചിൽ 47.3 ശതമാനം ഉയർന്ന് 27.36 കോടി ഡോളറിലെത്തി. ലാപ്പ്ടോപ്പുകൾ, പേഴ്സണൽ....

ECONOMY May 23, 2024 പുതിയ ടെലികോം നിയമങ്ങൾ ഉടൻ നടപ്പാക്കിയേക്കും

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം, ടെലികമ്മ്യൂണിക്കേഷൻസ് ആക്റ്റ്, 2023 പ്രകാരമുള്ള പുതിയ നിയന്ത്രണങ്ങൾ....

CORPORATE May 21, 2024 3 ലക്ഷം കോടി രൂപയുടെ അറ്റാദായവുമായി ഇന്ത്യന്‍ ബാങ്കിംഗ് മേഖല

മുംബൈ: 2024 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി അറ്റാദായം 3 ലക്ഷം കോടി കവിഞ്ഞതോടെ ഇന്ത്യയുടെ ബാങ്കിംഗ് മേഖല പുതിയ നാഴികക്കല്ല്....