Tag: economy

ECONOMY June 1, 2024 നാലാം പാദത്തിൽ 7.8 ശ​​​ത​​​മാ​​​നം സാ​​​​​​മ്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച കൈ​​​രി​​​ച്ച് ഇ​​​ന്ത്യ

ന്യൂ​​​ഡ​​​ൽ​​​ഹി: മാ​​​ർ​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​ക​​​പാ​​​ദ​​​ത്തി​​​ൽ 7.8 ശ​​​ത​​​മാ​​​നം സാ​​​​​​മ്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച കൈ​​​രി​​​ച്ച് ഇ​​​ന്ത്യ. മു​​​ൻ വ​​​ർ​​​ഷ​​​ത്തെ സ​​​മാ​​​ന കാ​​​ല​​​യ​​​ള​​​വി​​​ൽ ഇ​​​ത് 6.2....

ECONOMY June 1, 2024 രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ മൂല്യത്തിൽ 86.5 ശതമാനവും 500 രൂപ നോട്ടുകൾ

മുംബൈ: രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ മൂല്യത്തിൽ 86.5 ശതമാനവും 500 രൂപ നോട്ടുകൾ. 2024 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ചാണിത്.....

NEWS June 1, 2024 12.5 ലക്ഷം സഞ്ചാരികൾ കശ്മീരിലേക്കൊഴുകിയെത്തിയപ്പോൾ ഈ വർഷം വരുമാനം 8000 കോടി

വിനോദസഞ്ചാരികളുടെ വരവിൽ റെക്കോഡിടാൻ ജമ്മു-കശ്മീർ. ഈ വർഷം ഇതുവരെ 12.5 ലക്ഷം സഞ്ചാരികൾ എത്തിയതായും ഇത് റെക്കോഡിലേക്കുള്ള കുതിപ്പാണെന്നും വിനോദസഞ്ചാരവകുപ്പ്....

ECONOMY June 1, 2024 വാണിജ്യ ആവശ്യങ്ങൾക്കുളള എൽപിജി ഗ്യാസ് സിലിണ്ടറിന് വില കുറച്ചു

കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ....

ECONOMY June 1, 2024 പെട്രോളിയം ക്രൂഡിന്റെ വിൻഡ്ഫാൾ നികുതി കുറച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യൻ സർക്കാർ, പെട്രോളിയം ക്രൂഡിന്റെ വിൻഡ്ഫാൾ ടാക്സ് കുറച്ചു. ഒരു മെട്രിക് ടണ്ണിന് 5,200 രൂപയാണ് (62.33 ഡോളർ)....

ECONOMY May 31, 2024 ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് 600 കോടിയുടെ ഇലട്രോണിക്‌സ് പാർക്ക് വരുന്നു

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് ഇലട്രോണിക്‌സ് പാർക്ക് കൊണ്ടുവരാൻ ശ്രമം. നേരത്തെ ആറന്മുളയിൽ ശബരിമല വിമാനത്താവളം പ്രഖ്യാപിച്ച് നിർമാണത്തിന്....

STOCK MARKET May 31, 2024 ഇന്ത്യക്കാരുടെ ഓഹരി നിക്ഷേപം പുതിയ റെക്കോഡിലെത്തി

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളും ബാങ്കുകളും ഇന്‍ഷുറന്‍സ്‌ കമ്പനികളും മറ്റ്‌ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 2024ല്‍ ഇതുവരെ....

ECONOMY May 31, 2024 സ​മ്പ​ദ് വ്യ​വ​സ്ഥ ഏ​ഴു​ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടുമെന്ന് ആ​ർബിഐ

മും​ബൈ: ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ ഏ​ഴ് ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ....

ECONOMY May 30, 2024 മഴക്കോട്ട് വിപണിയിൽ മഴക്കാലത്ത് മാത്രം നടക്കുന്നത് 250 കോടിയുടെ വില്പന

കൊച്ചി: വേനൽമഴ കാലവർഷമായി മാറി ശക്തിപ്രാപിച്ചതോടെ മഴക്കോട്ട് വിപണിയിലും തിരക്കേറി. കേരളത്തിൽ മഴ സീസണിൽ മാത്രം 250 കോടി രൂപയുടെ....

FINANCE May 30, 2024 ജൂൺ മുതൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ചില പ്രധാന മാറ്റങ്ങൾ

ജൂൺ മുതൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ചില പ്രധാന മാറ്റങ്ങളുമുണ്ട്. പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമം പ്രാബല്യത്തിൽ വരുന്നതാണ് ഏറ്റവും....