Tag: economy

ECONOMY May 15, 2024 വിലക്കയറ്റം 11 മാസത്തെ കുറഞ്ഞ നിരക്കിൽ

ന്യൂഡൽഹി: രാജ്യമാകെയുള്ള വിലക്കയറ്റതോത് 11 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. മാർച്ചിൽ 4.85% ആയിരുന്നത് ഏപ്രിലിൽ 4.83 ശതമാനമായി കുറഞ്ഞു.....

ECONOMY May 14, 2024 ഇറാനിലെ ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക് കൈമാറാൻ കരാറൊപ്പിട്ടു

ന്യൂഡൽഹി: ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാറൊപ്പിട്ടു. പത്തുവർഷത്തേക്ക് ഇന്ത്യക്കാണ് നടത്തിപ്പുചുമതല.....

ECONOMY May 14, 2024 ജൂണ്‍ പാദത്തില്‍ എഫ്എംസിജി കമ്പനികളുടെ ഡിമാന്റ് കുറഞ്ഞേക്കും

ന്യൂഡൽഹി: ദൈനംദിന പലചരക്ക് സാധനങ്ങള്‍, അവശ്യവസ്തുക്കള്‍, ഗാര്‍ഹിക ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഡിമാന്‍ഡ് നടപ്പ് പാദത്തില്‍ കുറഞ്ഞേക്കുമെന്ന് ആഗോള ഗവേഷണ സ്ഥാപനമായ....

ECONOMY May 13, 2024 ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ക്കായുള്ള കേന്ദ്ര ലക്ഷ്യം മറികടന്ന് കേരളം

തിരുവനന്തപുരം: ഭക്ഷ്യസംസ്കരണ ചെറുയൂണിറ്റുകളില് കേന്ദ്രം നല്കിയ ലക്ഷ്യം മറികടന്ന് കേരളം. ഒരു സാമ്പത്തിക വര്ഷത്തിനുള്ളില് 2500 യൂണിറ്റുകള് തുടങ്ങാനായിരുന്നു ലക്ഷ്യം.....

REGIONAL May 13, 2024 വയനാട്ടിലേക്കുള്ള തുരങ്കപാതയ്ക്കുള്ള സാമ്പത്തിക ടെന്‍ഡറുകള്‍ മേയ് അവസാനം തുറക്കും

കോഴിക്കോട്: വര്ഷങ്ങളായുള്ള മലബാറുകാരുടെ ആവശ്യമായ ആനക്കാംപൊയില്-കള്ളാടി- മേപ്പാടി തുരങ്കപാത പദ്ധതിയുടെ നിര്മാണത്തിനായുള്ള സാമ്പത്തിക ടെന്ഡര് ഈ മാസം അവസാനത്തോടെ തുറക്കും.....

ECONOMY May 13, 2024 കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി തുടരുമ്പോഴും കടമെടുക്കാനുള്ള അന്തിമാനുമതി വൈകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി ഗുരുതരമായി തുടരുന്നു. ട്രഷറി വീണ്ടും ഓവർഡ്രാഫ്റ്റിലായി. ഏകദേശം ആയിരം കോടിയാണ് ഓവർഡ്രാഫ്റ്റ്. കഴിഞ്ഞമാസങ്ങളിലും ട്രഷറി പലപ്പോഴും....

ECONOMY May 13, 2024 അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്ത് വിറ്റത് 1600 കോടി രൂപയുടെ സ്വർണം

കൊച്ചി: അക്ഷയ തൃതീയ ദിനമായിരുന്ന വെള്ളിയാഴ്ച സംസ്ഥാനത്ത് വിറ്റത് ഏകദേശം 1600 കോടി രൂപയുടെ സ്വർണം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന....

REGIONAL May 13, 2024 സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും പവന്....

ECONOMY May 13, 2024 ജൂണിൽ കേരളത്തിന് മുന്നിലുള്ളത് കടുത്ത സാമ്പത്തീക വെല്ലുവിളി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് മുന്നിൽ കടുത്ത പ്രതിസന്ധി ഉയരുന്നു. ഒരേസമയം നയപരവും സാമ്പത്തികവുമായ വെല്ലുവിളിയാണ് കേരള സർക്കാർ നേരിടുന്നത്. മേയ്....

GLOBAL May 13, 2024 ഇന്ത്യന്‍ പ്രതിരോധ ഉത്പന്നങ്ങള്‍ക്കായി ₹35,000 കോടി ചെലവിട്ട് റഷ്യ

ന്യൂഡൽഹി: റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ (ക്രൂഡോയില്‍) വാങ്ങുന്നതിന് പകരമായി ഇന്ത്യ നല്‍കിയ രൂപ ഉപയോഗിച്ച് 400 ബില്യണ്‍ ഡോളറിന്റെ....