Tag: economy

ECONOMY August 17, 2024 അരി കയറ്റുമതി വില കുറയുന്നു

മുംബൈ: ഡിമാന്‍ഡ് കുറയുകയും പുതിയ സീസണില്‍ ഉയര്‍ന്ന ഉല്‍പ്പാദന പ്രതീക്ഷയും കാരണം ഈ ആഴ്ചയിലെ കയറ്റുമതിയില്‍ ഇന്ത്യന്‍ അരിയുടെ വില....

ECONOMY August 17, 2024 റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി കണക്കുകൾ

ന്യൂഡൽഹി: ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖല നേരിടുന്ന ഗുരുതര പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി കണക്കുകൾ. നിർമാണം നടക്കുന്ന അഞ്ച് ലക്ഷത്തോളം....

ECONOMY August 17, 2024 ആരോഗ്യ ഇൻഷൂറൻസ്: ജിഎസ്ടി ഇളവിൽ പ്രതീക്ഷ അടുത്ത യോഗത്തിൽ

ആരോഗ്യ ഇൻഷുറൻസ്(Health Insurance) പോളിസികളുടെ പ്രീമിയത്തിന്മേൽ(Premium) 18 ശതമാനം ജിഎസ്ടി(Gst) ഈടാക്കിയ തീരുമാനം പുനപരിശോധിക്കുമോ?. പ്രതീക്ഷ വരാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ....

ECONOMY August 17, 2024 ഇന്ത്യയുടെ ആദ്യ ലിഥിയം ഖനി ഛത്തീസ്ഗഢിലെ കട്ഖോരയില്‍

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ ലിഥിയം ഖനി ഛത്തീസ്ഗഢിലെ കട്ഖോര മേഖലയില്‍ തുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കോര്‍ബ ജില്ലയില്‍ പെടുന്ന ഈ....

ECONOMY August 17, 2024 ഔഷധ കയറ്റുമതി കുതിച്ചുയരുന്നു

ന്യൂഡൽഹി: ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളുടെ(Pharmaceutical Products) ആഭ്യന്തര ഉല്‍പ്പാദനം(Domestic Production) ഉത്തേജിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ, ഇന്ത്യയുടെ മെഡിസിന്‍, ആന്റിബയോട്ടിക് കയറ്റുമതി(export)....

ECONOMY August 17, 2024 ഇന്ത്യയുടേത് പ്രതീക്ഷിച്ചതിലും മികച്ച വളര്‍ച്ച: ഗീത ഗോപിനാഥ്

ന്യൂഡൽഹി: പ്രതീക്ഷിച്ചതിലും മികച്ച വളര്‍ച്ചയാണ് ഇന്ത്യ(India)യുടേതെന്നും 2027 ഓടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി(Economy) ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര....

ECONOMY August 17, 2024 റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യയും ചൈനയും

ന്യൂഡൽഹി: ഡിസ്കൗണ്ട് വിലയ്ക്ക് കിട്ടുന്ന റഷ്യൻ ക്രൂഡോയിൽ വൻതോതിൽ ഇറക്കുമതി ചെയ്ത് ഇന്ത്യയും ചൈനയും. ജൂലൈയിൽ 280 കോടി ഡോളറിന്റെ....

ECONOMY August 16, 2024 ഇന്ത്യയുടെ ഉത്പന്ന കയറ്റുമതിയിൽ 1.2 ശതമാനം ഇടിവ്; ഇറക്കുമതി 7.45 ശതമാനം ഉയർന്നു

കൊച്ചി: അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം ശക്തമായതോടെ ജൂലായിൽ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 1.2 ശതമാനം ഇടിവോടെ 3398 കോടി ഡോളറിലെത്തി.....

ECONOMY August 16, 2024 ഡിജിറ്റൽ ന്യൂസ് സബ്സ്ക്രിപ്ഷൻ്റെ ജിഎസ്ടി നിരക്കുകൾ ധനമന്ത്രാലയം അവലോകനം ചെയ്യും

ന്യൂഡൽഹി: ഡിജിറ്റൽ ന്യൂസ് സബ്‌സ്‌ക്രിപ്‌ഷനിൽ ഉൾപ്പെടുത്തിയ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകൾ ധനമന്ത്രാലയം അവലോകനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ....

ECONOMY August 16, 2024 കൊ​​​ച്ചി ക​​​പ്പ​​​ല്‍ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ശാ​​​ല​​​യി​​​ലേ​ക്ക് ആ​ദ്യ ക​പ്പ​ല്‍ എ​ത്തി

കൊ​​​ച്ചി: കൊ​​​ച്ചി ക​​​പ്പ​​​ല്‍​ശാ​​​ല​​​യു​​​ടെ വെ​​​ല്ലി​​​ങ്ട​​​ണ്‍ ഐ​​​ല​​​ന്‍​ഡി​​​ലെ പു​​​തി​​​യ രാ​​​ജ്യാ​​​ന്ത​​​ര ക​​​പ്പ​​​ല്‍ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ശാ​​​ല​​​യി​​​ല്‍ (ഐ​​​എ​​​സ്ആ​​​ര്‍​എ​​​ഫ്) ആ​​​ദ്യ​​​ക​​​പ്പ​​​ല്‍ എ​​​ത്തി. ല​​​ക്ഷ​​​ദ്വീ​​​പ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള....