Tag: economy
ആരോഗ്യ ഇൻഷുറൻസ്(Health Insurance) പോളിസികളുടെ പ്രീമിയത്തിന്മേൽ(Premium) 18 ശതമാനം ജിഎസ്ടി(Gst) ഈടാക്കിയ തീരുമാനം പുനപരിശോധിക്കുമോ?. പ്രതീക്ഷ വരാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ....
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ ലിഥിയം ഖനി ഛത്തീസ്ഗഢിലെ കട്ഖോര മേഖലയില്‍ തുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കോര്‍ബ ജില്ലയില്‍ പെടുന്ന ഈ....
ന്യൂഡൽഹി: ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളുടെ(Pharmaceutical Products) ആഭ്യന്തര ഉല്‍പ്പാദനം(Domestic Production) ഉത്തേജിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ, ഇന്ത്യയുടെ മെഡിസിന്‍, ആന്റിബയോട്ടിക് കയറ്റുമതി(export)....
ന്യൂഡൽഹി: പ്രതീക്ഷിച്ചതിലും മികച്ച വളര്‍ച്ചയാണ് ഇന്ത്യ(India)യുടേതെന്നും 2027 ഓടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി(Economy) ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര....
ന്യൂഡൽഹി: ഡിസ്കൗണ്ട് വിലയ്ക്ക് കിട്ടുന്ന റഷ്യൻ ക്രൂഡോയിൽ വൻതോതിൽ ഇറക്കുമതി ചെയ്ത് ഇന്ത്യയും ചൈനയും. ജൂലൈയിൽ 280 കോടി ഡോളറിന്റെ....
കൊച്ചി: അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം ശക്തമായതോടെ ജൂലായിൽ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 1.2 ശതമാനം ഇടിവോടെ 3398 കോടി ഡോളറിലെത്തി.....
ന്യൂഡൽഹി: ഡിജിറ്റൽ ന്യൂസ് സബ്‌സ്‌ക്രിപ്‌ഷനിൽ ഉൾപ്പെടുത്തിയ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകൾ ധനമന്ത്രാലയം അവലോകനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ....
കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ വെല്ലിങ്ടണ്‍ ഐലന്‍ഡിലെ പുതിയ രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണിശാലയില്‍ (ഐഎസ്ആര്‍എഫ്) ആദ്യകപ്പല്‍ എത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലുള്ള....
ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപിയുടെ മൂന്നിലൊന്ന് വരുന്നത് പ്രകൃതിയെ വളരെയധികം ആശ്രയിക്കുന്ന മേഖലകളില്‍ നിന്നാണ്. കാലാവസ്ഥാ പ്രതിസന്ധി രാജ്യത്തിന് 2100-ഓടെ ദേശീയ....
ഹൈദരാബാദ്: ഈ വര്‍ഷം പകുതി വരെ ഇന്ത്യയിലെ(India) സ്മാര്‍ട്ട് ഫോണ്‍(Smart Phone) കമ്പനികള്‍ വിപണിയിലെത്തിച്ചത് 6.9 കോടി മൊബൈല്‍ ഫോണുകള്‍.....
