Tag: corporate

CORPORATE August 28, 2024 80,000 കോടി രൂപയുടെ വിപണി മൂല്യം നേടുന്ന ആദ്യ കേരള കമ്പനിയെന്ന നേട്ടം സ്വന്തമാക്കി മുത്തൂറ്റ് ഫിനാൻസ്

കൊച്ചി: ഓഹരി വിലയിലെ കുതിപ്പിന്റെ കരുത്തിൽ 80,000 കോടി രൂപയുടെ വിപണി മൂല്യം നേടുന്ന ആദ്യ കേരള കമ്പനിയെന്ന(Kerala Company)....

CORPORATE August 28, 2024 ഓറിയന്റ്‌ ടെക്‌നോളജീസ്‌ 41% നേട്ടത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓറിയന്റ്‌ ടെക്‌നോളജീസ്‌ ഇന്ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തു. ഇഷ്യു വിലയേക്കാള്‍ 41 ശതമാനം....

CORPORATE August 28, 2024 യെ​സ് ബാ​ങ്കി​ന് 20.8 ശ​ത​മാ​നം നി​ക്ഷേ​പ വ​ള​ര്‍​ച്ച

കൊ​​​ച്ചി: യെ​​​സ് ബാ​​​ങ്ക്(Yes Bank) ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ ത്രൈ​​​മാ​​​സ​​​ത്തി​​​ല്‍ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ(investment growth) കാ​​​ര്യ​​​ത്തി​​​ല്‍ 20.8 ശ​​​ത​​​മാ​​​നം വാ​​​ര്‍​ഷി​​​ക വ​​​ള​​​ര്‍​ച്ച(Anual....

CORPORATE August 28, 2024 ഇന്ത്യന്‍ കമ്പനികള്‍ക്ക് ബംഗ്ലാദേശ് നല്‍കാനുള്ളത് ഒരു ബില്യണ്‍ ഡോളര്‍

ധാക്ക: സാമ്പത്തിക പ്രതിസന്ധി(Economic Crisis) കാരണം പവര്‍ കമ്പനികള്‍ക്ക്(Power Companies) ബംഗ്ലാദേശ്(Bengladesh) നല്‍കാനുള്ള കടം കുമിഞ്ഞുകൂടുകയാണ്. ധാക്കയിലേക്ക് വൈദ്യുതി വിതരണം....

CORPORATE August 28, 2024 പുതിയ ആഗോള ആസ്ഥാനവും ഗവേഷണ-വികസന കേന്ദ്രവും തുറന്ന് ആക്സിയ ടെക്‌നോളജീസ്

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് പുതിയ ആഗോള ആസ്ഥാനവും(global headquarters) ഗവേഷണ-വികസന കേന്ദ്രവും(R&D center) തുറന്ന് ലോകത്തെ മുൻനിര വാഹന സോഫ്ട്‍വെയർ....

CORPORATE August 28, 2024 കോഴിക്കോട് ലുലുവിന്റെ വ്യാപാര വിസ്മയം ഒന്നര ലക്ഷം ചതുരശ്ര അടിയിൽ

കോഴിക്കോട്: ലുലു മാള്‍(Lulu Mall) കോഴിക്കോട്(Kozhikode) ആരംഭിക്കുമ്പോള്‍ ഗതാഗത കുരുക്കിന്റെ പൊല്ലാപ്പുണ്ടാകില്ല. മാള്‍ വരുമ്പോള്‍ നഗരത്തില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ഗതാഗതക്കുരുക്ക്(traffic....

CORPORATE August 28, 2024 കല്യാൺ ജ്വല്ലേഴ്സിൽ വീണ്ടും ഓഹരിപങ്കാളിത്തം കൂട്ടാൻ ടിഎസ് കല്യാണരാമൻ

തൃശൂർ: പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സിന്റെ(Kalyan Jewellers) പ്രൊമോട്ടറും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ(T.S Kalyanaraman), കമ്പനിയിൽ അദ്ദേഹത്തിന്റെ....

CORPORATE August 28, 2024 റിസോഴ്‌സ്‌ഫുള്‍ ഓട്ടോമൊബൈലിന്റെ വിപണി പ്രവേശനം: 12 കോടി രൂപയുടെ ഐപിഒയ്‌ക്ക്‌ ലഭിച്ചത് 4700 കോടി രൂപയുടെ ബിഡ്ഡുകള്‍

ഡല്‍ഹി: ചെറുകിട ബൈക്ക്‌ ഷോറൂം കമ്പനിയുടെ ഓഹരിക്ക്‌ ദലാല്‍ സ്‌ട്രീറ്റില്‍ വന്‍ഡിമാന്റ്‌. 12 കോടി രൂപ സമാഹരിക്കുന്നതിനായി റിസോഴ്‌സ്‌ഫുള്‍ ഓട്ടോമൊബൈല്‍....

CORPORATE August 28, 2024 ആപ്പിളിന്റെ തലപ്പത്തേയ്ക്ക് ഇന്ത്യന്‍ വംശജന്‍

സിലിക്കൺവാലി: ആഗോള ബിസിനസ് ഭൂപടത്തില്‍ വീണ്ടും ശ്രദ്ധനേടി ഇന്ത്യന്‍ വംശജന്‍(Indian Origin). യുഎസ് ടെക് ഭീമനായ ആപ്പിളിന്റെ(Apple) തലപ്പത്തേയ്ക്കാണ് ഇന്ത്യന്‍....

CORPORATE August 27, 2024 ടാറ്റ സൺസ് ഓഹരി വിപണികളിലേയ്ക്കില്ല; NBFC രജിസ്‌ട്രേഷൻ സറണ്ടർ ചെയ്തു, 20,300 കോടി കടവും തിരിച്ചടച്ചു

മുംബൈ: ടാറ്റ സൺസിന്റെ(Tata Sons) ഇന്ത്യൻ ഓഹരി വിപണി(Indian Stock Market) പ്രവേശനം കാത്തിരുന്നവർക്ക് നിരാശ. ടാറ്റ ഗ്രൂപ്പിനു കീഴിൽ....