Tag: apple
സിലിക്കൺവാലി: ടിം കുക്കിന് പകരം പുതിയ മേധാവിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആപ്പിള്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ട്. അടുത്തവര്‍ഷം ടിം കുക്ക് ആപ്പിള്‍....
ഹെദരാബാദ്: ആപ്പിളിന്റെ ഇന്ത്യയിലെ വില്‍പ്പനക്കാര്‍ അവരുടെ പ്രാദേശിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ ഐഫോണിന് ഘടകഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ടി.ഡി....
കാലിഫോര്‍ണിയ: ആപ്പിള്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ എയറിന്‍റെ രണ്ടാം എഡിഷന്‍ പുറത്തിറക്കുന്നത് വൈകിപ്പിച്ചേക്കും. 2026-ന്‍റെ....
മുംബൈ: ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ ഇന്ത്യ വില്‍പ്പന വരുമാനം 102.5 ബില്യണ്‍ ഡോളറിലെത്തി. ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും കൂടുതലാണിത്.....
വാര്‍ഷിക വരുമാനത്തിന്റെ കണക്കില്‍ ടെക് ഭീമന്മാരായ ആപ്പിളിനേയും എന്‍വീഡിയയേയും പിന്തള്ളി അഡല്‍റ്റ് കണ്ടന്റ് പ്ലാറ്റ്‌ഫോമായ ഓണ്‍ലി ഫാന്‍സ്. ഫിനാന്‍ഷ്യല്‍ ഡാറ്റാ....
ഹൈദരാബാദ്: ഫോക്സ്‌കോണ്‍ അനുബന്ധ സ്ഥപാനമായ ഫോക്സ്‌കോണ്‍ ഇന്റര്‍കണക്ട് ടെക്നോളജി (എഫ്ഐടി) തെലങ്കാനയിലെ തങ്ങളുടെ ആപ്പിള്‍ എയര്‍പോഡ് നിര്‍മ്മാണ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു.....
ന്യൂയോർക്ക്: ടെക് ഭീമനായ ആപ്പിളിന്റെ ഓഹരികൾ റെക്കോർഡ് ഉയരത്തിലെത്തി, ഇതോടെ കമ്പനിയുടെ വിപണി മൂല്യം 4 ലക്ഷം കോടി ഡോളർ....
നികുതി നിയമങ്ങളിലെ ചില ഭാഗങ്ങൾ പരിഷ്കരിക്കണമെന്ന് ആപ്പിൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിലവിലെ....
ന്യൂഡല്‍ഹി: ഇന്ത്യ സെപ്തംബറില്‍ 1.8 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 95 ശതമാനം വര്‍ദ്ധനവാണിത്.....
നീണ്ട 14 വര്‍ഷം ഐഫോണ്‍ നിര്‍മ്മാതാവ് ആപ്പിളിന്റെ കടിഞ്ഞാണ്‍ കൈവശം വച്ച ടിം കുക്ക് പടിയിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. 65-ാം പിറന്നാളിന്....
