Tag: agriculture

AGRICULTURE June 18, 2024 ആഭ്യന്തര റബർ വില 12 വർഷത്തിന് ശേഷം അന്താരാഷ്ട്ര വിലയെ മറികടന്നു

കോട്ടയം: ആഭ്യന്തര റബർ വില ഉയരങ്ങളിലേക്ക് കുതിക്കുന്നു. 12 വർഷത്തിന് ശേഷം ആഭ്യന്തര റബർ വില ബാങ്കോക്ക് വിലയായ 202....

CORPORATE June 13, 2024 കാപ്പി കൃഷി മേഖലയുടെ ഉന്നമനത്തിന് ‘കേരള കോഫി ലിമിറ്റഡ്’ രൂപികരിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കാപ്പി കൃഷി പ്രോത്സാഹനതിനും കാപ്പി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനും പൊതുമേഖല കമ്പനി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ‘കേരള കോഫി ലിമിറ്റഡ്’....

AGRICULTURE June 12, 2024 റ​ബ​ർ കൃ​ഷി വ്യാ​പ​ക​മാ​ക്കാ​ൻ ട​യ​ർ നി​ർ​മാ​താ​ക്ക​ൾ

കൊ​​​ച്ചി: ട​​​യ​​​ർ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​ർ ക്ഷാ​​​മം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ട​​​യ​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ റ​​​ബ​​​ർ കൃ​​​ഷി വ്യാ​​​പ​​​ക​​​മാ​​​ക്കു​​ന്നു. നി​​​ല​​​വി​​​ൽ....

FINANCE June 11, 2024 പിഎം കിസാൻ യോജനയിലൂടെ അക്കൗണ്ടിലേക്ക് പണമെത്തിയോ എന്നറിയാം

കൊച്ചി: പ്രധാനമന്ത്രി-കിസാൻ നിധി ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത, മൂന്നാം തവണ അധികാരമേറ്റുകൊണ്ട് മോദി തൻ്റെ ആദ്യ ഫയലിൽ ഒപ്പുവെച്ചുകൊണ്ട്, കർഷകർക്കുള്ള പിഎം-കിസാൻ....

AGRICULTURE June 11, 2024 കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് പൂർത്തിയായി

കുട്ടനാട്: പുഞ്ചക്കൊയ്ത്ത് പൂര്ത്തിയായപ്പോള് ആലപ്പുഴയിൽനിന്ന് സംഭരിച്ചത് 1.22 ലക്ഷം ടണ് നെല്ല്. 27,196 ഹെക്ടര് പ്രദേശത്തുനിന്നാണ് ഇത്രയും വിളവുലഭിച്ചത്. സംസ്ഥാനത്താകെ....

NEWS June 11, 2024 നരേന്ദ്രമോദി ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ നിധിയുമായി ബന്ധപ്പെട്ട ഫയലിൽ

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു. ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. കർഷക....

AGRICULTURE June 3, 2024 വേനൽ മഴയെത്തിയതോടെ പൈനാപ്പിൾ വിലയിൽ ഇടിവ്

തൊടുപുഴ: റെക്കാഡ് വിലയിലെത്തി കർഷകരെ കൊതിപ്പിച്ച പൈനാപ്പിൾ വില വേനൽ മഴയെത്തിയതോടെ പകുതിയിൽ താഴെയായി. എ ഗ്രേഡ് ചക്കയ്ക്ക് 70....

AGRICULTURE May 30, 2024 സംസ്ഥാനത്ത് റബര്‍ വില 190ലേക്ക്

കോ​ട്ട​യം: ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ റ​ബ​ര്‍ വി​ല ഉ​യ​ര്‍ന്ന് ആ​ര്‍എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് 189 രൂ​പ​യി​ലെ​ത്തി. ഗ്രേ​ഡ് അ​ഞ്ചി​ന് വി​ല 165.50. റ​ബ​റി​ന്....

AGRICULTURE May 28, 2024 കാപ്പി കയറ്റുമതി 10,000 കോടി കടന്നു

മുംബൈ: ആഗോള വിപണിയിൽ റോബസ്റ്റ കാപ്പിയുടെ ഉയർന്ന ആവശ്യം കാരണം കഴിഞ്ഞവർഷം ഇന്ത്യയുടെ കാപ്പി കയറ്റുമതിയിൽ വളർച്ച. കയറ്റുമതി മുൻവർഷത്തേക്കാൾ....

AGRICULTURE May 27, 2024 വിത്തുതേങ്ങ സംഭരണം: കർഷകർക്കു കിട്ടാനുള്ളത്‌ മൂന്നു കോടിയിലേറെ

കുറ്റ്യാടി: വിത്തുതേങ്ങയുടെ വില സമയബന്ധിതമായി ലഭിക്കാത്തതിനാൽ കർഷകർ പ്രതിസന്ധിയിൽ. ആദ്യഘട്ടത്തിൽ വിത്തുതേങ്ങ നൽകിയ എട്ടുശതമാനത്തോളം കർഷകർക്കു മാത്രമാണ് ഇതുവരെ പണം....